മൂവാറ്റുപുഴ : കാലാമ്പൂര് കാരക്കുന്നേൽ സിദ്ധീഖ് ഭാര്യ *നാച്ചി ഹജ്ജുമ്മ* (74) (പായിപ്ര മുതിരക്കാലായിൽ കുടുംബാഗം) ഇന്ന് വൈകുന്നേരം
4 മണിക്ക് മരണപ്പെട്ടു.
കബറടക്കം നാളെ
16/12/2023 ശനിയാഴ്ച രാവിലെ 10 മണിക്ക്
കാലാമ്പൂർ ഈസ്റ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
*മക്കൾ* : റെഷിമോൾ ( ആയുർവേദ ഹോസ്പിറ്റൽ, പെരുമ്പാവൂർ, സലിം രാജ്
സഫ ഹോട്ടൽ അഞ്ചൽപ്പെട്ടി, ഷാനവാസ്, (സെക്രട്ടറി മസ്കറ്റ് കെഎംസിസി), സവാദ് ഗുൾമാർ ബസാർ സിദ്ധൻപടി.
*മരുമക്കൾ* : മീതിയൻ എ. എം. റിട്ടയേർഡ് സെക്രട്ടറി ഗ്രാമപഞ്ചായത്ത്, ഷീബ സലിം രാജ് ( എള്ളുമല, പെഴക്കാപ്പിള്ളി, സൽമ ഷാനവാസ്, പാലക്കുന്നേൽ പൈമറ്റം, ബൽക്കീസ് സവാദ്, കുന്നുംപുറത്ത് , മുള്ളരിങ്ങാട്.