മസ്കറ്റ് : മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് മസ്കറ്റ് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സ്വീകരണം നല്കി.
കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ഫൈസൽ മുണ്ടൂർ സമ്മാനിച്ചു.
ടി.പി.മുനീർ, കെ.കെ ഷാജഹാൻ, ഹമീദ് കുറ്റ്യാടി, ഷാഹുൽ ഹമീദ് കോട്ടയം, സി.വി.എം.ബാവ വേങ്ങര, അബ്ദുൽ ഹകീം പാവറട്ടി, എൻ.എ.എം ഫാറൂഖ്, ഡോ. സയ്യിദ് സൈനുൽ ആബിദ്, ജാബിർ മയ്യിൽ, ഇഖ്ബാൽ കുണ്ടൂർ, വി.എം.അബ്ദുസ്സമദ്, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ്, ഫസൽ റഹ്മാൻ, ഫൈസൽ ആലുവ, അഷ്റഫ് ആണ്ടാ ണ്ടിയിൽ എന്നിവർ സംബന്ധിച്ചു.