Month: July 2023

ഖുനൈസി ഈത്തപ്പനയിൽ നിന്ന് പഴം വിളവെടുപ്പ് തുടങ്ങി: ഒമാനിലെങ്ങും ഈത്തപ്പഴ മധുരം

ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ഒമാനിലെ ഒന്നാം കാർഷിക വിളയായ ഈത്തപ്പഴത്തിന്റെ വിളവെടുപ്പ് സജീവമാവുന്നു. മേയ് അവസാനത്തോടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും രാജ്യത്തെ ഏറ്റവും മധുരമുള്ളതും രുചിയുള്ളതുമായ ഇനമായ അൽ കുനൈസി…

അവധിക്ക് നാട്ടില്‍ പോയ ഒമാൻ പ്രവാസി ബസ് അപകടത്തില്‍ മരിച്ചു

ഒമാനിലെ മസ്കറ്റ്‌ റുവിയിൽ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായിരുന്ന കാസർഗോഡ് കാഞ്ഞങ്ങാട് പടന്നക്കര കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക് (28) ബസ് അപകടത്തില്‍ മരണപ്പെട്ടു…

ലൈസന്സില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ മാർക്കറ്റിങ്: അധികൃതർ നടപടി തുടങ്ങി

ലൈസന്സില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികളെ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം…

തൊഴിൽ നിയമലംഘനം, ചെക്കിങ് തുടരുന്നു. കഴിഞ്ഞ മാസം 770 പേരെ നാടുകടത്തി.

വിദേശി തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ ഉറപ്പുവരുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പരിശോധന തുടരുന്നു.**മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ താമസ കെട്ടിടങ്ങളിൽ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറൽ ഓഫ്…

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

തിരുനബി(സ)യുടെ ഹിജ്‌റ വാർഷികത്തോടനുബന്ധിച്ചും പുതിയ ഹിജ്‌റി വർഷത്തിന്റെ ആഗമനത്തോടനുബന്ധിച്ചും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2023 ജൂലൈ 20 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു.

ഇരുപതു വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്‌യുന്ന ഒമാനി പൗരൻ

ഇരുപതു വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്യുകയാണ് ഒമാനി പൗരൻ ഖലീഫ ബാഖിത്. താൻ സെക്കണ്ടറി ക്ലാസ് പഠിക്കുന്ന കാലം മുതൽ തന്നെ മുടങ്ങാതെ രക്തം ദാനം…

മസ്കറ്റ് കെഎംസിസി അൽഖുദ്‌ ഏരിയ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

മസ്കറ്റ് കെഎംസിസി അൽഖുദ്‌ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കും,മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററും ആയി സഹകരിച്ചുകൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ…

വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി

സലാലയിലെ വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് പ്രചാരണം നടക്കുന്നത്. ഇത്…

ഒമാനി റിയാലിന്റെ വിനിമയ നിരക്കുയർന്നു

ഒരു ഒമാനി റിയാലിന് 214.60 ഇന്ത്യന്‍ രൂപയാണ് ഇന്നലെ ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. ആഴ്ചകളായി കരുത്തുകാട്ടുന്ന രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഒരു ഡോളറിന് 82.13 എന്ന…

സുവൈഖിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു.

സന്ദർശക വിസയിൽ സുവൈഖിൽ എത്തിയതിന് ശേഷം പത്തു ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ തിരുവില്ലുവാമല, മലേശമംഗലം പറമ്പത്ത് വീട്ടിൽ,അനീഷ് കുമാർ പി എൻ (37 )…