JOBS IN OMANJOBS IN OMAN

ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

(Marketing & Promotion services on social media License No: L2109211 )

ഒരു കോഫി ഷോപ്പ് വില്പനക്ക് ഉണ്ട് നല്ല നിലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതാണ് ചെറിയ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് പാർണ്ണർ ഷിപ്പിനും റെഡിയാണ്
72871308(വാട്സപ്പ് ഒൺലി )

ഇബ്രിയിലുള്ള ഒരു കോഫിഷോപ്പിലേക്ക് ഒരു പൊറോട്ടമേക്കറെ ആവശ്യം ഉണ്ട്.
വിസ റെഡിയാണ്.
ഒമാനിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് മുൻഗണന.
കോൺടാക്ട് :
അൽ അംജദ് കറക്
☎️ 7888 2125

One furniture company need 4 carpenters

If anyone interested pls contact by Whatsap

97072567 (only Whatsap)

One of the leading Hypermarket/Supermarket group in Oman looking for the following positions

1) Branch Managers/Outlet Managers ( 3 Nos)
Must have minimum 5 years’ experience in the same field.
Should speak Arabic.
Graduate and above will be eligible.

2) Supervisors (8 Nos)
Must have minimum 3 years’ experience in the same field.
Should speak Arabic .
Plus two and above will be eligible.

Interested applicants send your CV to below mentioned email ID.
hiringnh12@gmail.com

Job post date 12/7/23
Job last date 22/7/23

We looking for omani personal driver
With gcc experience
At least 5 years driver experience
Must be available in oman
Arabic english must
If anyone intrested

Mention email subject personal driver
Please send cv to bellow mail
Hrcaptaintt@gmail.com
Salary 170 omr
Food company not provide
Accomadation compny wil provide

Only indian nationality
Kerala is prefered

Purushottam Ad

Add Your Heading Text Here

One Mechanical Engineer need for Fish meal processing plant.Experience in Same field at least 3 yrs Mechanical Engineer’s Remuneration Package
Salary RO. 500 + Accommodation + Food Allowance RO. 40 + Mobile + Visa + Airway Ticket

Send Biodata+96879520661

Operation Manager Vacancy:- He is responsible for overseeing the operation and personnel of the fishmeal processing plant. The ideal candidate will provide leadership to the team of fishmeal operators, will keep supply inventories current and implement the plant’s preventative maintenance program, and will ensure operation of the plant consistent with applicable quality and sanitation standards and maintain all HACCP and production paperwork with strict attention to detail.
Manager’s Remuneration Package
Salary RO. 700 Plus Accommodation plus Food Allowance RO. 50 Plus Car Plus Petrol Plus Mobile + Plus Visa Plus Airway Ticket
Contact Number +96879520661

Job post date 12/7/23
Job last date 20/7/23

We looking for ticketing staff for leading travel agency .
With gcc experience
At least 2 year experience
Must be available in oman
Arabic english must
If anyone intrested
Please send cv to bellow mail
Hrcaptaintt@gmail.com

Salary wil be disscussed at the time of interview

Nizwayil പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് എക്സ്പീരിയൻസ് ഉള്ള സൂപ്പർ മാർക്കറ്റ് manege ചെയ്യാൻ കഴിയുന്ന ഒരു സ്റ്റാഫിനെ ആവിശ്യമുണ്ട് സാലറി190. Visa room provid. Whatsap 96615463

Hiring for healthcare in Muscat for Female Assistant Manager- Inpatient Billing experience with min 5 to 8 years of hospital experience only. Interested candidates please share cv – Wats app on 91-9742873263. Call-91389617. If you are having relevant hospital experience only can apply

Purushottam Ad

Reputed Swimming Pool company in Oman is looking for electricians, plumber and tile masons with work experience in GCC. Candidates now available in Oman only need to apply. Contact whatsapp 96966568

Nizwayil പ്രവർത്തിക്കുന്ന Shopping center &Whole Sale ലേക്ക് എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്, Salary 200+ visa Room provide whatssap only 78098163

One Mechanical Engineer required for a Fish meal processing plant.
Mechanical Engineer’s Remuneration Package
Salary RO. 500 Plus Accommodation plus Food Allowance RO. 40 Plus Mobile Plus Visa Plus Airway Ticket.
Send Biodata +96879520661

മൊബൈൽ ഷോപ്പിലേക്ക് സെയിൽസ്മേനെ ഉടൻ ആവശ്യമുണ്ട്. മിനിമം 2 കൊല്ലം ഗൾഫ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
28 വയസ്സിൽ താഴെയുള്ള നിലവിൽ ഒമാനിലുള്ളവർ താഴെ കാണുന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക.
+96877446616

A Restuarant located in SUR -( SOUTH AL SARQIYYAH) wanted an experienced POROTTA & CHAPATHI MAKER immediately!

● MALAYALI or THAMILIAN preferred.
● Candidates must be available in OMAN currently

If Intrested, please call @ +96878113935

റസ്റ്റോറന്റിലേക്ക് ഷവർമ മേക്കറെ ആവശ്യം ഉണ്ട് . 9821 7339 വിളിക്കേണ്ട നമ്പർ

Dallath kooh al shayi GROUP Calls for new family members……

HURRY UP AND JOIN THE TEAM if you are a competent,

🍔sandwich maker
🥤juice maker
🚗delivery boy


We offer free accommodation , food and attractive salary packages for you…..

 

CONTACT US ON:95062545, 97834758. 92031969

ഒമാനിലെ Coffe Shop ലേക്ക്..

പരിചയസമ്പന്നരായ Sandwich Makers. And Juice Makers
ഉടൻ ആവിശ്യമുണ്ട് .

അറബിക് അറിയുന്നവർക്ക് ഉള്ളവർക്ക് മുൻഗണന..

Room and food Available.

Salary.140-180 OMR. താത്പര്യമുള്ളവർ ഉടൻ Contact: Whatsaap only

00968 7886 3558
00968 7754 3201

ഒമാനിൽ പുതുതായി ആരംഭിച്ച ഹോട്ടലിലേക് ജോലിക്കാരെ ആവശ്യമുണ്ട്

1. ഡ്രൈവർ (ഒമാൻ ലൈസെൻസ് )- 1
2.വൈറ്റെർ – 2 (എക്സ്പീരിയൻസ് ഉള്ള ഹിന്ദി, അറബിക് ഭാഷ അറിയുന്നവർ)

താല്പര്യമുള്ളവർ ബന്ധപെടുക +968 78154786

Auto electrician vacancy available in Oman barka.97054760

പ്രമുഖ കമ്പനിയുടെ ലൈത്ത് വർക്ഷോപ്പിലേക് ആളെ വേണം.
വാട്സ്സസപ്പ് +968 97426111

ബിലോ വൺ റിയാൽ ഓഫറുമായി മാർക് ആൻഡ് സേവ്

ജീൻസുകൾ, ടീഷർട്ടുകൾ, ഷർട്ടുകൾ ചെരുപ്പുകൾ, ഷൂസുകൾ കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി ഗുണമെന്മയുള്ള ഒട്ടനവധി സാധനങ്ങൾ ഒരു റിയാലിൽ താഴെ വിലയിൽ സ്വന്തമാക്കാം

ബിലോ വൺ റിയാൽ ഓഫറുമായി മാർക് ആൻഡ് സേവ്

Purushottam Ad

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *