Month: May 2023

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി കൈപറമ്പുകാരൻ സാനി മകൻ പൂവത്തിങ്കൽ ബാബു (54) ഒമാനിലെ ദാർസൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: സുമ. (മസ്കറ്റിൽ സ്വകാര്യ ആശുപത്രിയിൽ…

JOBS IN OMAN

” നീറ്റ് ” പരീക്ഷ നാളെ , ഒരുക്കങ്ങൾ പൂർത്തിയായി

നാളെ നടക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) നുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി . മസ്കത്ത് ഇന്ത്യൻ സ്കൂളിൽ…

ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ ആലോചനയിൽ

ഷെൻഗൻ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾക്കു പൊതുവീസ ആലോചനയിൽ. വിനോദ സഞ്ചാരികൾക്കായാണ് ജിസിസി വീസ അവതരിപ്പിക്കുന്നത്. മേഖലയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക, വിനോദ സഞ്ചാര മേഖലയിൽ നിന്നു കൂടുതൽ…

ആരോഗ്യ ചർച്ച ഇന്ന്

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോവിഡാനന്തര ജീവിതം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച സംഘടിപ്പിക്കുന്നു. ഇന്ന് ശനിയാഴ്ച വൈകിട്ട് 6 ന് മലയാളം വിംഗ്…

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ : വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് സമ്പന്നമായി ശാസ്ത്ര പ്രദർശനം

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം സംഘ ടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന സയൻസ് ഫെസ്റ്റിവൽ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ട് സമ്പന്നമായി. പാരമ്പര്യേതര ഊർജ്ജ ശ്രോദസുകൾക്ക്…

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് വൻ ജന പങ്കാളിത്തം : കെ കെ ശൈലജ ഉൽഘാടനം ചെയ്തു

ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് പ്രൗഡോജ്വല തുടക്കം. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങിന്റെ ആഭിമുഖ്യത്തിൽ മസ്‌കത്തിലെ അൽ…

ഇ പേയ്‌മെന്റ് : കഴിഞ്ഞ മാസങ്ങളിൽ കണ്ടെത്തിയത് 444 നിയമലംഘനങ്ങൾ

‘ ഇ പേയ്‌മെന്റ് ” സംവിധാനവുമായി ബന്ധപ്പെട്ടുകൊണ്ട് മസ്കറ്റ് ഗവർണറേറ്റിലെ വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ നിന്നായി 444 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു .…

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഇന്നും നാളെയും : കെ കെ ശൈലജ ടീച്ചർ മുഖ്യ അതിഥി

ഒരുക്കങ്ങൾ പൂർത്തിയായി ഒമാനിൽ ഏറ്റവും കൂടുതൽ പ്രവാസി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്യ്യൂണിറ്റി ഫെസ്റ്റിവലിന് ഇന്ന് വൈകുന്നേരം ഏഴരക്ക് അമറാത്ത് പാർക്കിൽ തിരി തെളിയും . “മാറുന്ന ലോകത്തെ…

കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു

മസ്കറ്റ് കെഎംസിസി സജീവ പ്രവർത്തകൻ കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ (52) റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയഘതം മൂലം മരണപ്പെട്ടു. ഇദ്ദേഹം ഖുറത്തു കോഫി…