Month: May 2023

ഗുരുദക്ഷിണാ പുരസ്കാര തുക പഠനസഹായമായി നൽകി ബിനു കെ. സാം വീണ്ടും മാതൃകയായി

പ്രവാസലോകത്ത് രണ്ടു പതിറ്റാണ്ടായി മാതൃഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ആയി പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖ പ്രതിഭകളായ ഭാഷാധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം നേടിയ പത്തനംതിട്ട സെൻമേരിസ്…

JOBS IN OMAN

തമിഴ് നാട് സ്വദേശി ഒമാനിൽ മരണപ്പെട്ടു

ചെന്നൈ, പോണ്ടിച്ചേരി നെഹ്റു വില്ല നഗറിൽ മുരളി മോഹൻ മകൻ ഹരിരാജ് (49) ഒമാനിലെ സൊഹാറിനടുത്ത് ഫലജ് അൽ ഖബൈലിൽ മരണപ്പെട്ടു. മാതാവ്: കലാ റാണി. ഭൗതിക…

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒമാൻ പണ്ട്രണ്ടാം സ്ഥാനത്തു

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ മുന്നിലെത്തി എയർലൈൻ, ഹോട്ടൽ റിസർവേഷനുകൾക്കായുള്ള പ്രശസ്തമായ ” വീഗോയുടെ ” കണക്കനുസരിച്ച്, 2022 ലെ…

” ഗോ ഫസ്റ്റിന്റെ ” മൂന്നു ദിവസത്തെ സർവീസ് റദ്ദാക്കി, പ്രവാസികളിൽ പ്രതിഷേധം

പ്രവർത്തനപരമായ കാരണങ്ങളാൽ മെയ് 3 , 4 , 5 തിയ്യതികളിലെ മസ്കറ്റിലേക്കുള്ള സർവീസുകൾ ഉൾപ്പടെ ” ഗോ ഫസ്റ്റിന്റെ “എല്ലാ സർവീസുകളും റദ്ദാക്കിയതായി അധികൃതർ പ്രസ്താവനയിലൂടെ…

JOBS IN OMAN

ഒമാനിലെ സലാല ഉൾപ്പെടുന്ന ദോഫാര്‍ ഭരിച്ച മലയാളി ഭരണാധികാരി

സയ്യിദ് ഫസല്‍ ബിന്‍ അലവി ക്കുറിച്ചുള്ള റഹ്മത്തുള്ള മഗ്‌രിബിയുടെ പഠന റിപ്പോർട്ടിൽ നിന്ന്. പൂർണരൂപം അദ്ദേഹത്തിന്റെ ബ്ലോഗിൽ വായിക്കാം 1823ല്‍ ആണ് സയ്യിദ് ഫസല്‍ ജനിക്കുന്നത്. ഇങ്ങ്…

JOBS IN OMAN

ഒമാനിൽ ഏഴ് കിലോയുടെ ഒരു ചക്ക ലേലം ചെയ്തത് കാൽ ലക്ഷം ഇന്ത്യൻ രൂപക്ക്.

ഒമാനിൽ നിന്നും വ്യത്യസ്തമായ ഒരു ചക്ക ലേലത്തിന്റെ കഥ. ഒമാനിൽ ഒരു ചക്ക ലേലം ചെയ്തത് നൂറ്റിപ്പത് ഒമാനി റിയാലിന്. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഈദ്…

തൃശ്ശൂർ സ്വദേശിനി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

തൃശ്ശൂർ, കൊടുങ്ങല്ലൂർ, അഴീക്കോട് പുത്തൻ പള്ളി ജംഗ്ഷനിൽ പടിഞാഴറെ വീട്ടിൽ അബ്ദുൽ റഊഫ് ഭാര്യ തസ്നിമോൾ (33) ഹൃദയാഘാതം മൂലം ഒമാനിലെ മസ്‌കത്തിൽ മരണപ്പെട്ടു. ഭർത്താവ് അബ്ദുൽ…