JOBS IN OMANJOBS IN OMAN

ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

(Marketing & Promotion services on social media License No: L2109211 )

ഒമാനിൽ റസ്റ്റോറന്റിലേക്ക് സമാവർ ചായ മേക്കറെയും വൈറ്ററെയും കിച്ചൻ ഹെൽപ്പറെയും ആവിശ്യമുണ്ട് ഒമാനിലുള്ളവർക്ക് മുൻഗണന ബന്ധപ്പെടേണ്ട വാട്സപ്പ് നമ്പർ 97750913

Urgent Requirement

1. Steel fixer 10
2. Carpenter 10

Who is Currently available in Oman .
Contact whatsApp only = +917763096198

Hiring a helper for juice maker for a Juice shop in Muscat. Age limit below 25 . Looking north Indians candidates. contact in my number 78618634 or what’s app 00919072009699…

Wanted….
——————————————
OMAN, MUSCAT 🇸🇦 WADI KABIR പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെസ്റ്റോറന്റിലേക്ക് പൊറാട്ട Maker ,നാടൻ Cook ‌ ആവ്ശ്യമുണ്ട് (Preference for local available in Oman)

1 – porotta master (1)
2- നാടൻ cook (1)
3-Asst. cook(1)

150 to 250 OMR SALARY + FREE FOOD AND ACCOMMODATION*WIFI.


For more details👇🏻
Whatsp:-
+91 9746513041, 92165155

പൊറോട്ട പണി എണ്ണക്കടികൾ അറിയുന്ന ഒരാളെ ആവശ്യമുണ്ട്( ഒമാനിൽ ഉള്ളവർ ബന്ധപ്പെടുക)
78310056
സ്ഥലം yanqul

റെസ്റ്റോറന്റിലേക് ആളെ ആവിശ്യം ഉണ്ട്

-ഡ്രൈവർ ( VALID OMAN LICENSE )

-നിക്കാലക്കാരൻ
-വെയ്റ്റർ
-സൗത്ത് കുക്ക്

91282575

ഒമാനിലേക്ക്
നാടൻകുക്കിനെ
(മലബാർ സ്റ്റൈൽ )
. ആവശ്യമുണ്ട്
ഇപ്പോൾ ഒമാനിൽ ഉള്ളവർക്ക് മുൻഗണന
വിസ റെഡിയാണ്
ഇറച്ചി വരട്ട് നയ്പത്തിൽ എണ്ണകടികൾ ഇവ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം

WATSUP ONLY
96652205

ഒമാനിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിലേക് ജോലിക്കാരെ ആവശ്യമുണ്ട്

1.ചൈനീസ് കുക്ക് – 1
2.മശാവി മേക്കർ – 1
3. വൈറ്റെർ – 2 (ഹിന്ദി, അറബിക് ഭാഷ അറിയുന്നവർ)

താല്പര്യമുള്ളവർ ബന്ധപെടുക +968 78154786

ബുറൈമിയിലെ കോഫി ഷോപ്പിലേക്ക് അറബി സംസാരിക്കാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന പ്രായപരിധി 25 മുതൽ 40. നിലവിൽ ഒമാനിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക
ശമ്പളം 120 മുതൽ 170. താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിലെ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.
9242 1986 (whatsapp only

മുസന്നയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന
കോഫി ഷോപ്പിലേക് ജ്യൂസ്‌, ബർഗർ & സാൻഡ്‌വിച് മേക്കറെ ആവശ്യമുണ്ട് (നിലവിൽ വിസ ചേഞ്ച്‌ ചെയ്യാൻ പറ്റുന്നവർക് മുൻഗണന)താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
☎️77109212

സമദ് അൽ ഷാനിൽ നടന്നുകൊണ്ടിരിക്കുന്ന കോഫിഷോപ്പിലേക്ക് പണി അറിയാവുന്ന (മലയാളി ഭക്ഷണം )കുക്കിനെ ആവശ്യമുണ്ട്..

ബന്ധപ്പെടേണ്ട നമ്പർ
96051173

മലയാളി പെറോട്ട & ചപ്പാത്തി മേക്കറെ ആവശ്യമുണ്ട്.

നിലവിൽ ഒമാനിലുള്ളവർ മാത്രം ബന്ധപ്പെടുക!

☎️ +968 79113935
(6.30 .PM’ന് ശേഷം കോൺടാക്ട് ചെയ്യുക ! )

Job vacancy available in oman

Job Profile
cooking and cleaning
• male candidates
• cooking food for roommates around 13 people.
• cleaning the same house

Skills need
■ malabar foods making.

Salary and compensation
■ Salary 130omr
■ Free food and accommodation
■ free visa

Contact by whatsapp :
00968 71838989

Post date : 02/05/2023

കോഫി ഷോപ്പിലേക് ഷവർമ മേക്കറെ ആവശ്യമുണ്ട് mob :93143437

Electrical LV Panel Board Manufacturing Cum Trading Company in Sultanate of Oman is looking for experienced candidates to join the team. Vacancies available are;

1) Electrical Sales Executives- 2Nos

2) Panel Board Technicians – 2Nos

3) Accounts In-Charge – 1No

Clearances available for male candidates only. Those with relevant exp. And ready to join immediately shall only apply.

Send your CV by Whatsapp 00968 91984026

We are hiring staffs to wholesale and retail divisions of tiles showrooms located in different regions of Oman..and the qualification needed is as follows

1) Manager (2)- MBA (HR)
Needs 2 yrs experience
2)Accounts (3)-min 2 yrs
experience
3)Sales man (4)-2 yrs
experience in sales
4)Marketing staff (4)- MBA and
Oman license is mandatory
5)Store keepers- min 1 yr
experience
6)3ds max designer- min 6
months experience
7)Digital marketing (2)


Send your CV to
Whitestoneoman@gmail.com
Contact Whatsaap through only :- 98916508

Urgently need experienced Pest control technician for oman,need Oman driving license. Call or WhatsApp CV 97537744

⭕⭕⭕⭕⭕⭕⭕⭕

2️⃣ URGENT REQUIREMENT FOR OMAN …

#) SHOULD APPLY ONLY CANDIDATES WHO HAVE CLEARED PROMETRIC AND DATA FLOW FOR OMAN ✅[ Urgently ned pediatrician doctar

Location al suwaiq
condact wadsapp onli +96894412281

നാടൻ കുക്കിനെ മസ്‌ക്കറ്റിലെ ഒരു ഹോട്ടലിൽ ഉടൻ അവിശ്യമുണ്ട്..
Contact :94437909.

നിസ്വയിൽ തുടങ്ങുന്ന അറബി മലയാളി റസ്റ്റോറന്റിലേക്ക് അറബിയും ,ഹിന്ദിയും അത്യാവശ്യം സംസാരിക്കാനറിയുന്ന മലയാളി വെയ്റ്റേഴ്സിനെ ആവശ്യമുണ്ട്.
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 00968 72823373 / 00968 72038285

ഒമാനിൽ ഡിസ്പോസിബിൾ ഹോൾസെയിൽ ട്രേഡിങ്ങ് കമ്പനിയിലേക്ക് ഒമാൻ മാർക്കറ്റ് പരിജയം ഉള്ള സെയിൽസ്മാനെ ആവശ്യം ഉണ്ട്‌
Number:- +968 96648504
alareenoman@gmail.com
What’sapp Number: 0091 9846174546.

വിൽപനക്ക്
നല്ല നിലയിൽ പ്രവർത്തിച്ച്കൊണ്ട് ഇരിക്കുന്ന കോഫീ ഷോപ്പ് വിൽപനക്ക്. സ്ഥലം Al Mabilah
📞99050202

Medical Representative
📃Job Opportunity 📃

We are Oman-based 🇴🇲 well reputed medical trading company , now hiring professional candidates

🔘 Job title :
Medical Representative

🔘 Job description :
To ensure consistent sales growth & achievement of goals & targets of our pharmaceutical/healthcare business in the assigned regions, while collaborating with the other team members , exchanging knowledge & increasing efforts towards aligned sales plans to create new opportunities, improve & enhance our ways of working , adopt the best practices in the market to sustain and grow our business .

🔘 Qualifications :
– Holding B.Pharmacy / Pharm-D degree 📜
– Passing OSMB exam
– Strong Communication & team work skills
– Result-oriented & customer focus skills
– Excellent written & verbal communication skills , including fluency in English

🔘 Experience Requirements :
Minimum 3 years in pharmaceutical & healthcare products sales sector

🔘 Number of vacancies :
2 Medical Representatives ( Male/Female)
Urgently we need well energetic professionals for interviews
Kindly send your CV to the below Email 📧 address before the end of May 2023 :
vacancy.pharmsales@gmail.com

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *