Month: April 2023

”സൂപ്പർ ഡീലുകൾ സൂപ്പർ സേവിംഗ്” : മാർക്ക് ആൻഡ് സേവ് ഒമാനിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഗ്രാൻഡ് ഓപ്പണിങ് ഇന്ന്

ഒരുലക്ഷം ചതുരശ്ര അടിയിൽ അതി വിശാലമായ മാർക്ക്&സേവ് എല്ലാ തരത്തിലുമുള്ള സ്റ്റേഷനറി, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, മൊബൈൽ ആക്സസറികൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ…

” ആദംസ് സൺസ് ” ഖുർആൻ മത്സരം വിജയികളെ പ്രഖ്യാപിച്ചു

” ആദംസ് സൺസ് ” ഖുർആൻ മത്സരത്തിന്‍റെ 19ാമത് പതിപ്പ് വിപുലമായ രീതയിൽ നടന്നു. മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാംറി കാർമികത്വം…

ഈഡിസ് ഈജിപ്തി കൊതുക് നിയന്ത്രണം: കാമ്പയിനുമായി ഒമാൻ ആരോഗ്യമന്ത്രാലയം

ഒമാനിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ്, ഈജിപ്തി കൊതുകിനെ നിയന്ത്രിക്കാൻ കാമ്പയിനുമായി ആരോഗ്യമന്ത്രാലയം. കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങൾ വീടുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. വീട്ടിലോ…

JOBS IN OMAN

റമദാൻ അവസാനിക്കുന്നത് വരെ അൽ അഖ്‌സ കോമ്പൗണ്ടിലേക്കുള്ള ജൂത സന്ദർശനം ഇസ്രായേൽ നിരോധിച്ചു

വിശുദ്ധ മുസ്ലീം മാസമായ റമദാൻ അവസാനം വരെ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് ജൂത സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും വിലക്കേർപ്പെടുത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…

അനധികൃത ടാക്സി : പ്രവാസികളുടെ 2,000 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗതാഗത മന്ത്രാലയം.

നിയമവിരുദ്ധമായ ഗതാഗതത്തിന് പിടിക്കപ്പെട്ടാൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഡ്രൈവർമാരിൽ നിന്ന് 200 റിയാൽ പിഴ ചുമത്തും പ്രവാസി തൊഴിലാളികൾ അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് 1,440 ലധികം നിയമലംഘനങ്ങൾ രജിസ്റ്റർ…

മഴ തുടരുന്നു ; ജാഗ്രത പാലിക്കാൻ നിർദേശം

രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് മഴ. ആലിപ്പഴവും വർഷിച്ചു. ജഅലാൻ ബനീ…

ഒമാനിൽ 1600 വിദേശികൾക്ക് ദീർഘകാല റെസിഡൻസി അനുവദിച്ചതായി മന്ത്രാലയം.

ഒമാനിൽ ഇതുവരെ 1600 വിദേശികൾ ക്ക് ദീർഘകാല താമസ വിസ അനുവദിച്ചതായി ഒമാനിലെ വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൻവെസ്റ്റ്‌ ഈസി…

ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്‌സിനേഷൻ ഏപ്രിൽ 16 മുതൽ

ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും മെഡിക്കൽ പരിശോധനയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതൽ…

സൂർ ഇന്ത്യൻ സ്‌കൂൾ ഫീസ് വർധന മരവിപ്പിച്ചു

പുതിയ അധ്യായന വർഷത്തിൽ ഫീ വർധിപ്പിക്കാനുള്ള തീരുമാനം സൂർ ഇന്ത്യൻ സ്‌കൂൾ മരവിപ്പിച്ചു. ഇൻഫ്രാസ്ട്രക്ചർ ഫീസ് ആയി പത്ത് റിയാലും ഈടാക്കില്ല. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ…