മസ്കറ്റ് കെഎംസിസി സിനാവ് സമദ് ഏരിയ കമ്മറ്റി നാലാം വാർഷികത്തോടനുബ ന്ധിച്ചു സിനാവിൽ വെച്ച് സംഘടിപ്പിച്ച ഏക ദിന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2022 സീസൺ 2 വിൽ FC GAMER ZONE ജേതാക്കളായി ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിഷേരി മാച്ച് ഉത്ഘാടനം ചെയ്തു
Mr. രൂപേഷ് കുമാർ നൽകിയ വിന്നേഴ്സ് ട്രോഫിക്കും ജോഹർദ് ക്ലിനിക് സിനാവ് നൽകിയ റണ്ണേഴ്സ് ട്രോഫിക്കും
വേണ്ടി നടത്തിയ ഏക ദിന മാച്ചിൽ ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു.

ഏരിയ സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് അഹ്‌മദ്‌ പൊന്നാനി, കമ്മറ്റി അംഗങ്ങളായ സുദീർ കൊല്ലം,ഫാറൂഖ് സാഹിബ്‌, സലീം കൊടുങ്ങല്ലൂർ,മുത്തലിബ് സാഹിബ്‌,നാസ്സർ സാഹിബ്‌,മജീദ് ഫൈസി പാവണ്ണ,ഷഫീഖ് കല്ലോത്ര, ഫിറോസ് സാഹിബ്‌, ആഷിക് കാക്കേരി, അലി ഹോട് ആൻഡ് കൂൾ ,ഖാദർ സാഹിബ്‌ , അബ്‌ദുൽ ബാരി എന്നിവർ മാച്ചിന് നേത്രത്വo നൽകി.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *