Month: October 2022

ഒമാനിൽ വിസ മെഡിക്കൽ നടപടികളിൽ മാറ്റം വരുത്തുന്നു.

ആരോഗ്യമന്ത്രി ഡോ. ഹിലാൽ അൽ-സബ്തിയാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. പുതിയ റസിഡൻസ് പെർമിറ്റ് എടുക്കുന്നതിനോ, ഒമാനിലെ സുൽത്താനേറ്റിൽ റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിനോ വേണ്ടി വരുന്ന മെഡിക്കൽ നടപടിക്രമങ്ങൾ…

ഒമാനിൽ റുപേ കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളും…

ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ഒമാൻ വിദേശകാര്യ മന്ത്രി സ്വീകരിച്ചു

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇന്ന് സ്വീകരിച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ…

ജോർദാൻ രാജാവ് ഒമാനിലെത്തി

അബ്ദുള്ള രാജാവ് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഒമാനിലെത്തി ജോർദാനിലെ ഹാഷിമൈറ്റ് കിംഗ്ഡത്തിലെ അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവും റാനിയ അൽ അബ്ദുള്ള രാജ്ഞിയും…

JOBS IN OMAN

ആരോഗ്യ മന്ത്രാലയം സീസണൽ ഇൻഫ്ലുവൻസ വാക്സിൻ നൽകാൻ തുടങ്ങി

ടാർഗെറ്റ് വിഭാഗങ്ങൾക്കായി സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ശ്വാസകോശം, ഹൃദയം, വൃക്കസംബന്ധമായ, കരൾ, നാഡീസംബന്ധമായ, രക്തം, ഉപാപചയ…

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് താൽക്കാലികമായി നിരോധിക്കും:ROP

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ താത്കാലിക പാർക്കിംഗ് നിരോധനമെന്ന റോയൽ ഒമാൻ പോലീസ് تعلن شرطة عمان السلطانية ــ إدارة العلاقات والإعلام الأمني ــ بأنه…

സ്‌കൂളുകൾ ചൊവ്വാഴ്ച നേരത്തെ അടയ്ക്കും

ജോർദാൻ രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് മസ്‌കറ്റിലെ ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ചൊവ്വാഴ്ച നേരത്തെ അടക്കും. വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, “സീബ്, ബൗഷർ, മത്ര,…

മുരളീധരൻ ഒമാനിലെത്തി: ഒമാനിലെ ആദ്യത്തെ ഗാന്ധി പ്രതിമ അനാശ്ചാദനം ചെയ്തു

ഒമാൻ ന്യൂസ് ഏജൻസി (ONA) പ്രതിനിധീകരിക്കുന്ന ഇൻഫർമേഷൻ മന്ത്രാലയം ഇന്ന് ഏഷ്യൻ ന്യൂസ് ഇന്റർനാഷണലുമായി (ANI) വാർത്തകളും വിവരങ്ങളും കൈമാറ്റം ചെയ്യുന്ന മേഖലയിൽ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.…