JOBS IN OMANJOBS IN OMAN

ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Date :- 28-10-2022

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ഒമാനിൽ അസായിബായിൽ പ്രവർത്തിക്കുന്ന കേരള ഹോട്ടലിലേക്കു സൗത്ത് ഇന്ത്യൻ കുക്ക് നെ ആവശ്യം ഉണ്ട് . പ്രവർത്തി പരിചയമുള്ള ഒമാനിൽ ഇപ്പോൾ ഉള്ള വർക് പരിഗണന . ഉടൻ ബന്ധപെടുക 95940011

Looking for an experienced mobile cum computer technician

Hardware chiplevel experience required
Good package
Gulf experience required

Please contact +968 9631 1665 (what’sapp only)

Vacancy Available @ Al Seeb

Outdoor Salesman:(Mobile & Accessories)- 1 Vacancy
Minimum 3 Year Exp in Same field
Oman Driving Licence Required
Salary: 200+(Incentives)+Accommodation

Graphic Designer: 1 Vacancy
(Candidates Must know How to use Instagram, Facebook and other Social media apps)

salary: 150.000+ Accommodation

Contact: +968 97151749, 97782333

ഹോട്ടലിലേക്ക് കുക്കിംഗ് ഹെൽപറിനെ ആവശ്യമുണ്ട് 150 Riyal Salary Food Room Location Baraka manooma .contact number :00 968 9879 1169

Parota അറിയാവുന്ന നാടൻ കുക്കിനെ ആവശ്യം ഉണ്ട്
ഒമാനിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക
98031584
9449 7374

സാദയിൽ പുതുതായി തുടങ്ങുന്ന ഒരു റെസ്റ്റോറന്റ് ലേക്ക് കുക്ക്, പൊറോട്ട, ചപ്പാത്തി, എണ്ണക്കടി മേക്കർ, ഒരു മേനേജ്‌മെന്റ് ചെയ്യാൻ കഴിവുള്ള ഒരാൾ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 95282831.97923774

സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ഒരു ഡിലീവെറി ബോയിയെ ആവശ്യമുണ്ട്. ഒമാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. ഡ്യൂട്ടി രാത്രിക്കാണ്.+968 9244 8892 only watsap മെസ്സേജ്. 👈no call.

Looking For Investor
A Leading Electrical Switchgear & Trading Company in Muscat is looking for an investment of 25000-30000 OMR.
Gross Profit is estimated at 25-30%.
Only those who are intrested please contact.
+968 7983 4109

🛑ഒമാനിൽ ടെലികോം ടവർ കൺസ്ട്രക്ഷൻ എക്സ്പീരിയൻസ് ഉള്ള എഞ്ചിനീയർസിനെ ആവശ്യമുണ്ട്,
Mobil: +968 93591169

Urgent Hiring :

Marketing Executive
**************************
Location : Rusayl, Oman
Experience 0 -1 Years
Nationality: INDIA | Philipines
Fluent in English & Arabic
Preferred : Available in Oman
Contact / WhatsApp : +96897859316

മസ്കറ്റിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാറ്ററിങ് കമ്പനിയിലേക്ക് കമ്മീഷൻ ബെയ്സിൽ വർക്ക് ചെയ്യുവാൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് +968 78676673,+968 78227139_

ഒമാനിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ” architecture design ” ഓഫീസിലേക്ക് താഴെ പറയുന്ന ഒഴിവിലേക്കു ആളെ ആവശ്യമുണ്ട് # – architect 2 [ female ] Contact 97 34 84 94

Looking site engineer/ foreman

Minimum 3 year experience in Gcc
Oman driving license
Prepare site reports
Quantity survey

Contact:78028174

റുസതാകിലുളള Laundry ലെക്ക്‌ Staff നെ ആവശ്യമുണ്ട് . വിസയു താമസവും ഭകഷണവും നൽകും . Salary based on experience. താല്പര്യം ഉള്ളവർ whatsapp ലോ ഫോണീലോ contact ചെയുക. ഒമാനില് ഉളളവർ മാത്രം apply ചെയ്യുക , മുൻ പരിചയവും , അറബിക് ഭാഷ സംസാരികുവാൻ അറിഞ്ഞിരിക്കണം
Contact: 98232292

Malabari Cook ,Porotta Maker Required Urgently Restuarent in Seeb pls contact: 98464868

ഒമാനിൽ ഉള്ള Rolling Shutter കമ്പനിയിലേക്ക് Welder’ നെ ആവശ്യമുണ്ട്.
Rolling shutter വർക്ക് അറിയുന്നവർക്ക് മുൻഗണന….
Location – മബേല industrial area
Contact Number- 99218081

നഴ്‌സിനെ ആവശ്യമുണ്ട്*

ബുറൈമിയിലെ ഒരു മെഡിക്കൽ സെന്ററിലേക്ക് എം.ഓ.എച്ച് ലൈസൻസ് ഉള്ള നഴ്‌സിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 78102276 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക.

Job vaccant in oman

LOOKING A MOBILE TECHNICIAN with minimum 3year experience with chip work
99031372,( post date:27.10.2022)

മസാല ദേശ, ഇഡ് ലി, വട, സാമ്പാർ. സമാവർ ചായ എണ്ണക്കടികൾ എന്നിവയറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
കൂടാതെ ഒരു നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെയും ആവശ്യമുണ്ട്
contact. 903 14937

Need one Pharmacist (B. Farm) urgent for the Reputed Clinic in Muscat (Licensed / Prometric ). Pls send CV to 78079929 (Wapp.  only)

Need Staff Nurse (Licensed / Prometric) urgent for the Reputed Clinic in Muscat. Pls send Resume to 78079929 (Wapp)

We are looking for Oman experienced locally available candidate for the following category :

Marketing Executive (Male)

Min. Qualification

– Any Bachelor Degree
– 5+ years experience
– must have Oman driving license
– proficient in MS office
– must speak English & Hindi(arabic speaking is added advantage)
– must be available in Oman with NOC
– Salary + Commission + Bachelor Accommodation + Visa
(Salary may vary based on experience)

Office location : Seeb, Oman

Required Male sales executive for sandwich panel , GI /Alu roofing sheet , Weld-mesh , etc manufacturing company in Sohar.

Qualification : Degree

Oman Driving license is a must

Salary : RO 250+ Commission

Accommodationwill be provided

Oman market knowledge will be an added advantage .

Please forward CV to

+968 9393 9548 (WhatsApp only)

Required 1 Civil site inspector. Request you to send only wats up…..not to call please….Eng required for NIGHT SHIFT works only. Also other then civil please do not send CV and waste your and our time. Please support me to support you…Engineer should has his own vissa arrangements.

Send wats up 9293 8497

One of the leading Hospital Group MD is looking for a Male Executive Secretary for assisting his operations so the candidate need to have minimum of 3-5 years of experience with a qualification on hospital administration….If any of the candidates having sufficient qualification then need to contact only whatsapp in this below given number…
Whatsapp No : 98049725

Looking for Assistant chef or commi to work in restaurant in muscat.
Requirements:
Nationality: Indian, Filipino, srilankan or Nepali.
-age between 22-35
– aware and creative about international sauces.
-experience as a chef in Oman.
-located in Oman.
-ready to make a practical test at the site.
The candidates who fill to the requirements
please contact only on WhatsApp…!!
Contacting number : 92533533

Marketing Executive
**************************
Location : Rusayl, Oman
Experience 0 -1 Years
Nationality: INDIA | Philipines
Fluent in English & Arabic
Preferred : Available in Oman
Contact / WhatsApp : +96897859316

മസ്കറ്റ് റുസയിലിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി മെസ്സിലേക്ക് കുക്കിനെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർ ബന്ധപെടുക. Contact No. 95602831

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *