ഒമാനിലെ വിവിധ കെഎംസിസി പരിപാടികളിൽ പങ്കെടുക്കും

പി കെ ഫിറോസ് മസ്‌ക്കറ്റിൽ എത്തി, മസ്കറ്റ് കെഎംസിസി കേന്ദ്ര നേതാകന്മാരായ എ കെ കെ തങ്ങൾ, അഷ്‌റഫ്‌ നാദാപുരം, എം ടി അബൂബക്കർ,എന്നിവരുടെ സാനിധ്യത്തിൽ റുസ്ഥാഖ് കെഎംസിസി ഭാരവാഹികൾ ജാഫർ മട്ടനൂർ, ഹക്കീം ചെർപ്പുള്ളശേരി, ഫിറോസ് നിലമ്പൂർ, സുഹൈൽ കൈപ്പുറം സ്വീകരിച്ചു

മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30 ന് ഉച്ചക്ക് 1 ന് ഫോർട്ടിന് പിൻവശമുള്ള അൽ തൈഫ് ഓഡിറ്റോറിയത്തിൽ മുനവ്വറലി ശിഹാബ് തങ്ങൾ,പി കെ ഫിറോസ്,നും സ്വീകരണം നൽകുമെന്ന് റുസ്താഖ് കെഎംസിസി അറിയിച്ചു

മസ്കറ്റ് KMCC ഖദ്റ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന
ചിറക് – 2022 പരിപാടിയിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളോടൊപ്പം പി കെ ഫിറോസ് പങ്കെടുക്കും.
30 സെപ്തംബർ 2022ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന്
ഖദ്റ റോയൽ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *