യുവജന യാത്ര നായകരെ സ്വീകരിക്കാൻ റുസ്ഥാഖ് ഒരുങ്ങി.

മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന രാഷ്ട്രീയ രംഗത്ത് ചരിത്രം കുറിച്ച യുവജന നായകർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി കെ ഫിറോസും മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ പ്രസിഡണ്ട് റഹീസ് അഹമ്മദ് ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉൾപ്പെടെയുള്ള നേതാക്കന്മാർ പങ്കെടുക്കുന്ന ഐതിഹാസിക സമ്മേളനത്തിന് റുസ്ഥാഖ് കെഎംസിസി സ്വാഗതസംഘം രൂപീകരിച്ചു.സെപ്റ്റംബർ 30ന് ജുമാ നമസ്കാരനന്തരം റുസ്ഥാക് ഫോർട്ടിന് സമീപമുള്ള അൽ തൈഫ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പബ്ലിസിറ്റി കമ്മിറ്റി

ചെയർമാൻ

ഫസൽ കിഴിശേരി

കൺവീനർ

സാദിക്ക് കുറ്റിയാടി

സ്വീകരണ കമ്മിറ്റി

ചെയർമാൻ

അഷ്‌റഫ്‌ ബാഖവി

കൺവീനർ

ഹാരിസ് നാദാപുരം

ഫുഡ്‌ കമ്മിറ്റി

ചെയർമാൻ
സുബൈർ വടകര

കൺവീനർ

സുഹൈൽ കൈപ്പുറം

അംഗങ്ങൾ

സാജിദ് ബി പി
ജാസിർ ലുലു
ബാവ കിഴിശേരി
സാദിക്ക് കൂത്തുപറമ്പ്
ലത്തീഫ് കൊയിലാണ്ടി


സ്റ്റേജ്,ലേറ്റ് & സൗണ്ട്

ചെയർമാൻ

ഷൗക്കത്തലി കണ്ണൂർ

കൺവീനർ

മുൻഷിർ കണ്ണൂർ


പുരസ്‌കാര കമ്മിറ്റി

ചെയർമാൻ

അഷ്‌റഫ്‌ നാദാപുരം

കൺവീനർ
സാജിർ ചാലക്കുടി

Leave a Reply

Your email address will not be published. Required fields are marked *