ഒമാൻ മുസന്ന കെഎംസിസിയുടെ സജീവ പ്രവർത്തകനായ പ്രവാസി നാട്ടിൽ മരണപ്പെട്ടു
തൃശ്ശൂർ ചാവക്കാട്. കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് പടിഞ്ഞാർ ഭാഗം താമസിക്കുന്ന പരേതനായ പള്ളത്ത് കുഞ്ഞി മൊയ്തു (ഫാമിലി കുഞ്ഞി മൊയതു ) മകൻ ഷറഫുദ്ധീൻ (44) ആണ് മരണപ്പെട്ടത്
അസുഖബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു
മസ്ക്കത്ത് കെ.എം.സി.സി. നേതാവ് പി.കെ. അക്ബർഷായുടെ സഹോദരനാണ്.
ഷറഫുദ്ധീൻ മുസന്ന കെ.എം.സി.സി ഭാരവാഹിയായിരിന്നു.
മാതാവ്: കുഞ്ഞി മാമി.
ഭാര്യ: ഹസീന .
മക്കൾ: മുഹമ്മദ് ഷർജീൻ (ഡിഗ്രിവിദ്യാർത്ഥി വിസ്ഡം കോളേജ് പാവറട്ടി ), ഷനാഹ് (+2. വിസ്ഡം പാവറട്ടി ), മുഹമ്മദ് അയാസ് (എം.ഐ.സി. സ്ക്കൂൾ അകലാട് ), സിയാ ഫാത്തിമ്മ ( ഫോക്കസ് സ്കൂൾ ) .
ഖബറടക്കം 11.09.2022 ഞായർ കാലത്ത് 10 മണിക്ക് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തപ്പെടുന്നതാണ് .