രാജ്യത്തെ രക്തക്ഷാമം പരിഹരിക്കുന്നതിനുള്ള ഇടപെടലുകളുടെ ഭാഗമായി പ്രതീക്ഷ ഒമാൻ നേതൃത്വത്തിൽ ബോഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ട് ശനിയാഴ്ച രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒരുമണി വരെ ബോഷർ ബ്ലഡ് ബാങ്കിൽ വച്ചാണ് പരിപാടി. ക്യാംപിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Mr. Subin (Convenor)- 92130678, 99356704,99282007,98420564

Leave a Reply

Your email address will not be published. Required fields are marked *