ഷിനാസ് KMCC സ്വരൂപിച്ച എസ്.എം.എ രോഗം ബാധിച്ച പാലേരി സ്വദേശി മുഹമ്മദ് ഇവാൻ എന്ന കുട്ടിയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് മസ്കറ്റ് കെഎംസിസി ഷിനാസ് ഏരിയ കമ്മിറ്റിയുടെ ധന സഹായം ഭാരവാഹികൾ ചികിത്സാ സഹായ കമ്മിറ്റി കോർഡിനേറ്റർ സയ്യിദ് അലി തങ്ങൾക്ക് കൈമാറി.ബഷീര്‍ തീക്കുനി,മുനീർ പേരാബ്ര.ഖാദർA.P എന്നവർ സംബന്ധിച്ചു