ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു:
മസ്കറ്റ് കെഎംസിസി റുസ്താക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും ഓൺലൈനായി സംഘടിപ്പിച്ചു. അഷ്‌റഫ്‌ ബാഖവി കണ്ണൂർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. ഫസൽ കിഴിശേരി അധ്യക്ഷത വഹിച്ച പരിപാടി ഏരിയ പ്രസിഡന്റ്‌ ജാഫർ മട്ടനൂർ ഉദ്ഘടാനം ചെയ്തു. ഹക്കീം ചെർപ്പുളശേരി ശിഹാബ് തങ്ങൾ അനുസ്മരണം പ്രസംഗം നടത്തി. ഫിറോസ് നിലമ്പൂർ സ്വാഗതവും അഷ്‌റഫ്‌ കഫ്തി നന്ദിയും പറഞ്ഞു. ഷൗക്കത്തലി, ഹാരിസ് നാദാപുരം, സാദിക്ക് ടി കെ, സുഹൈൽ കൈപ്പുറം, മുൻസിർ കണ്ണൂർ പ്രസംഗിച്ചു

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *