ഒമാനിൽ ഇരുന്നൂറിലധികം തൊഴിലുകളിൽ പ്രവാസികൾക്ക് തൊഴിൽ വിസ നിരോധിച്ചു

തൊഴിൽ മന്ത്രി പ്രൊഫസർ മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവയ്‌നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.

ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ, റിക്രൂട്ട്‌മെന്റ് ഡയറക്ടർ, പേഴ്‌സണൽ അഫയേഴ്‌സ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്നിവരുൾപ്പെടെ 207 തൊഴിൽ വിസകൾ നിരോധിച്ചുകൊണ്ട് തൊഴിൽ മന്ത്രി ഹിസ് എക്‌സലൻസി പ്രൊഫസർ മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവയ്‌ൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാൽ ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. ഇവരുടെ വിസ കാലാവധിക്ക് ശേഷം ഇത് പുതുക്കി നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

 അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആൻഡ് എക്‌സറ്റേനല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ ഓഫിസ്, എംപ്ലോയ്മെന്‍റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആൻഡ് രജിസ്‌ട്രേഷന്‍, സ്റ്റുഡന്‍റ്സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്.ആര്‍ സ്‌പെഷലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍,

ട്രാവലേഴ്‌സ് സര്‍വിസെസ് ഓഫിസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫിസര്‍, ബസ് ഡ്രൈവര്‍, ടാക്‌സി കാര്‍ ഡ്രൈവര്‍, ഗ്യാസ് ട്രക്ക് ഡ്രൈവര്‍, വാട്ടര്‍ ടാങ്ക് ഡ്രൈവര്‍, ഫയര്‍ ട്രക്ക് ഡ്രൈവര്‍, ആംബുലന്‍സ് ഡ്രൈവര്‍, ട്രാക്ടര്‍ ഡ്രൈവര്‍, വെയര്‍ഹൗസ് വര്‍ക്കര്‍, ഗേറ്റ് കീപ്പര്‍, റിഫ്രഷ്‌മെന്റ് സെല്ലര്‍, സ്വീറ്റ് സെല്ലര്‍, ഫ്രൂട്ട് ആൻഡ് വെജിറ്റബിള്‍ സെല്ലര്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ബ്രോക്കര്‍, കാര്‍ റെന്റല്‍ ക്ലര്‍ക്ക്, ഷിപ്പിങ് കണ്‍സിഗ്മെന്റ് ക്ലര്‍ക്ക്, ബാഗേജ് സര്‍വിസ് ക്ലര്‍ക്ക്, സ്റ്റോക്ക് ആൻഡ് ബോണ്ട് റൈറ്റര്‍, ടെലഗ്രാഫ് ഓപറേറ്റര്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ക്ലര്‍ക്ക്, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ ക്ലിയറന്‍സ് ക്ലര്‍ക്ക്,

ബാങ്ക് ക്ലര്‍ക്ക്, അക്കൗണ്ട്‌സ് ക്ലര്‍ക്ക്, ഇന്‍ഷൂറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ക്ലര്‍ക്ക്, ടാക്‌സ് അക്കൗണ്ട് ക്ലര്‍ക്ക്, കോണ്‍ടാക്ട് സെന്റര്‍ ഓപറേറ്റര്‍, ജനറല്‍ റിസപ്ഷനിസ്റ്റ്, എവിയേഷന്‍ ഓപറേഷന്‍സ് ഇന്‍സ്ട്രക്ടര്‍, ഡാറ്റ എന്‍ട്രി സൂപ്പര്‍വൈസര്‍, വര്‍ക്ക്‌ഷോപ്പ് സൂപ്പര്‍വൈസര്‍, സിസ്റ്റം അനലിസ്റ്റ് ടെക്‌നീഷ്യന്‍, റിക്രൂട്ട്‌മെന്റ് സ്‌പെഷലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷലിസ്റ്റ്, റിസോഴ്‌സ് പ്ലാനിങ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ സ്‌പെഷലിസ്റ്റ്, സബ്‌സ്‌ക്രൈബര്‍ സര്‍വിസ് സിസ്റ്റം സ്‌പെഷലിസ്റ്റ്, റിസ്‌ക് ഇന്‍ഷൂറന്‍സ് സ്‌പെഷലിസ്റ്റ്, കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് ഡ്രാഫ്റ്റ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് പുതുതായി തൊഴില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂർണമായ ലിസ്റ്റ് ഇംഗ്ലീഷിൽ

1 administrative manager
2 Personnel Manager
3 public relations manager
4 HR Manager
5 Director of External Relations and Communications
6 Chief Executive Officer’s Office Manager
7 Recruitment Manager
8 Administrative Control Manager
9 Follow-up manager
10 security supervisor
11 Training Manager
12 Student Affairs Manager
13 Admissions and Registration Manager
14 Training Supervisor
15 Career Guidance Manager
16 librarian
17 Dormitory Supervisor
18 Filling station manager
19 Director of Quality Control for Higher Education
20 Deputy General Manager
21 Deputy Director
22 Assistant General Manager
23 department head
24 Head of the trade union affairs department
25 Assistant Head of Department
26 MIS Specialist
27 Chemical/Oil Refining Engineer
28 Psychologist/Social Specialist
29 Sociologist/General
30 Social Work Specialist
31 social care professionals
32 Social Counselor
33 general social workers
34 Student Activities Specialist
35 legal clerk
36 librarian
37 Accountant salaries and wages
38 Insurance Specialist / General
39 Reinsurance Specialist
40 risk insurance specialists
41 Business Administration Specialist
42 HR Specialists
43 Public Relations Specialist
44 Personnel Specialist
45 Resource Planning and Distribution Specialist
46 Administration Specialist
47 Administrative Observer
48 Recruitment Specialist
49 systems analysis technician
50 subscriber services system supervisor
51 workshop supervisor
52 Occupational Safety Inspector/Oil & Gas
53 occupational safety/environmental hazards inspectors
54 air relay
55 Social Research Technician
56 assistant coach
57 Bid Clerk
58 Purchasing Clerk
59 cashier
60 Executive Coordinator
61 meeting schedule
62 Administrative Coordinator
63 field work team leader
64 Reduction Technician
65 library supervisor
66 Data Entry Supervisor
67 Files Supervisor
68 HR Technician
69 Senior Officer / Licensing, Certification and Planning
70 labor contract organizers
71 Personnel Supervisor
72 customs clearance agents
73 stores supervisor
74 clerk lawyer
75 administrative clerk / general
76 incoming and outgoing writers
77 coordinator
78 writer followers
79 file writer
80 Correspondence Editor
81 data entry
82 transaction brokers
83 general character
84 duplicating machine operator
85 copiers
86 Student Affairs Registration Clerk
87 Land and real estate registration clerk
88 Documents Certification Clerk
89 library clerk
90 Learning Resource Center Supervisor
91 data audit clerk
92 Social Service Technical Assistant
93 Writer Cataloging/Categorizing Books
94 clerk hire (use)
95 Personnel Clerk
96 shift clerk
97 Flight Operations Inspector
98 Senior Supervisor Workers
99 storekeeper
100 Goods Receipt Clerk
101 store
102 weight
103 general reception clerk
104 hotel receptionist
105 patient reception clerk
106 Complaint clerk
107 Car Receipt Clerk
108 General Inquiries Clerk
109 Public Relations Writer
110 Tourist Information Clerk
111 Telephone clerk
112 telex clerk
113 Postal Communication Clerk
114 postal sorters
115 Postman (Courier)
116 pedal operators
117 Telegraph operator
118 call center operator
119 accounts clerk/general
120 account clerk
121 assistant account clerk
122 bank clerk
123 clerk wages
124 production writers
125 insurance clerk
126 tax account clerk
127 Social insurance clerk
128 customs clerk
129 customs clearance clerk
130 box clerk
131 money changer
132 clerk check signatures
133 debt collector
134 Stock and Bond Writers
135 customs clearance agents
136 construction equipment and tools rental clerk
137 Accounts/Expense and Revenue Clerk
138 accounts clerk/secretariats and advances
139 Accounting/Deduction Clerk
140 Accounts Clerks/Savings and Credit Funds
141 Budget Clerk
142 Finance Clerk
143 production planning writer
144 cost clerk
145 paper money counters
146 Water Meter Reader
147 Electric Meter Reader
148 gas meter reader
149 tourist reservation clerk
150 tour guides
151 ticket clerk
152 passenger services clerk
153 Baggage Services Clerk
154 Shipping Services Clerk
155 clerk services transit
156 clerk air freight services
157 shipping consignment clerk
158 Goods inventory and sorting clerk
159 clerk services / road transport
160 vehicle traffic controllers
161 Ticket Inspector
162 Collector (Gap)
163 car rental clerk
164 Excavator Transmission Controller
165 Transport Supervisor
166 delivery agents
167 land and real estate broker
168 Insurance Broker / General
169 life insurance broker
170 Freight Risk Insurance Broker
171 Real Estate Insurance Broker
172 Auto Insurance Broker
173 Factories insurance broker
174 customs clearance broker
175 Sale in consumer commercial complexes
176 general catering sellers
177 seller of vegetables and fruits
178 Grocery
179 sweet sellers
180 refreshment sellers
181 peddlers
182 Attar
183 groceries distributor
184 gas sellers
185 Assistant Dormitory Supervisor
186 Security and Safety Supervisor
187 goalkeeper
188 gatekeepers
189 security guard
190 car park concierge
191 warehouse workers
192 tractor driver
193 general temperament
194 oil and gas well drilling rigs
195 Ordnance Machine Operator Assistant
196 refrigerator driver
197 Ambulance Driver
198 fire truck driver
199 water tanker driver
200 truck drivers up to (8) eight tons
201 Gas Truck Driver
202 scrap truck driver
203 driver of all vehicles
204 bus driver
205 public car driver
206 dalal
207 Computer Assisted Draftsman (Engineering Drawing)

പൂർണമായ ലിസ്റ്റ് അറബിയിൽ (വാർത്തക്കും വിവരങ്ങൾക്കും പൂർണമായും കടപ്പാട്. ഒമാനിലെ അംഗീകൃത മാധ്യമങ്ങളുടെ റിപ്പോർട്ട് )

വാർത്തക്കും വിവരങ്ങൾക്കും പൂർണമായും കടപ്പാട്. ഒമാനിലെ അംഗീകൃത മാധ്യമങ്ങളുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നിർമിച്ച പോസ്റ്റ് ആണ് ഇത്. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *