സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ചൊവ്വാഴ്ച പാർക്കിങ് നിരോധനവുമായി റോയൽ ഒമാൻ പോലീസ്

റോയൽ ഒമാൻ പോലീസ് (ROP) ട്വിറ്ററിൽ പങ്കവച്ച സന്ദേശം പ്രകാരം നാളെ രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

റോയൽ ഒമാൻ പോലീസ് – ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ – സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ-ബർക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നാളെ, 5/7/2022 ചൊവ്വാഴ്ച, രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ.” നിരോധിക്കുമെന്ന് ROP പ്രസ്താവനയിൽ പറഞ്ഞു.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *