"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മസ്കറ്റ് കെഎംസിസി 2022 – 2024 കാലത്തേക്കുള്ള മെമ്പർഷിപ്പ് കാർഡ് കാബൂറ ഏരിയ വിതരണോത്ഘാടനവും +2 ഫുൾ A+നേടിയ മുഹമ്മദ് റിസ്‌വാനുള്ള അനുമോദനവും സംഘടിപ്പിച്ചു .
വൈ പ്രസി : അബ്‌ദുൽ സത്താർ ശ്രീകണ്ഠപുരത്തിന് ആദ്യ കാർഡ് നൽകി കൊണ്ട് കാബൂറ ഏരിയ ജനറൽ സെക്രട്ടറി അബ്ദു സമദ് നാദാപുരം ഉൽഘാടന കർമം നിർവഹിച്ചു .മുഹമ്മദ് റിസ്‌വാനുള്ള KMCC യുടെ മൊമെന്റോ ഏരിയ പ്രസിഡന്റ് മുഹമ്മദലി വില്യാപ്പള്ളിയും ജഹ്‌റ ഹൈപ്പർമാർക്കറ്റ് നൽകിയ ഗിഫ്‌റ്റ് വൈസ് പ്രസി :നൗഫൽ ജഹ്റയും നൽകി
.കമ്മിറ്റി ഭാരവാഹികളായ സിനുറാസ് പള്ളിപ്പാത്ത് ,ശിഹാബ് ഹലോ കാബൂറ ,റഫ്ഷാദ് എ സി ,മുനവ്വിർ,തൻസീർ തുടങ്ങിയവർ സംബന്ധിച്ചു.