Month: June 2022

മസ്ക്കറ്റിലെ എയർ ഇന്ത്യ ഓഫീസ് മാറുന്നു.

എയർ ഇന്ത്യ ഓഫിസ്‌ റൂവിയിൽ നിന്നും വത്തയ്യയിലേക്ക്‌ മാറ്റി. റൂവി , സി.ബി.ഡി ഏരിയയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഓഫീസുകൾ നാളെ മുതൽ…

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമായി. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനം വൈകീട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മൂന്നാം ലോക…

ഒമാനിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. ഡോക്ടർ ഹിലാൽ ആരോഗ്യ മന്ത്രി.

സുൽത്താനേറ്റിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കലിന് നേതൃത്വത്തം നൽകിയത് അൽ സാബ്തിയാണ് വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവായി പങ്കജ് ഖിംജിയെ നിയമിച്ചു ഒമാനിലെ പുതിയ ആരോഗ്യമന്ത്രിയായി…

ഒമാൻ എയർ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു

വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കാരണം, ഒമാനിലെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ വേനൽക്കാല അവധിക്കാലത്ത് നിരവധി ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റ് ഫ്രീക്വൻസി വർദ്ധിപ്പിച്ചു. ബാംഗ്ലൂർ, മുംബൈ, കോഴിക്കോട്, കൊച്ചി,…

മൂന്ന് ദിവസത്തേക്ക് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ്

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ അൽ-സഹ്‌വ ടവർ റൗണ്ട് എബൗട്ട് മുതൽ മസ്‌കത്ത് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂന്ന് ദിവസത്തേക്ക് അനുവദിക്കില്ലന്ന്. റോയൽ ഒമാൻ…

ഇന്ത്യൻ രൂപ കീഴോട്ട്. പ്രവാസികൾക്ക് ആഹ്ലാദം.

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞുഒമാനി റിയാലിന് 201.75 രൂപ വരെയാണ് ഇന്നലെ എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്‌ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു താണതോടെ റിയാലിനെതിരെ വിനിമയ നിരക്കുയർന്നു.…