കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി
ആരോഗ്യപ്രവർത്തകരും രോഗികളും ജീവനക്കാരും ഹോസ്പിറ്റലുകളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നു.കഴിഞ്ഞ ഒൻപത് മാസത്തിന് മുമ്പ്അവസാന ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചതെ ആരോഗ്യ മന്ത്രാലയം അറിയിച്ചു