തിങ്കൾ, ചൊവ്വ (ജൂൺ27, 28 ) ദിവസങ്ങളിൽ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്റെറിൽ അറിയിച്ചു.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബർക പാലസ് റൗണ്ട് എബൌട്ട് മുതൽ ബുർജ് അൽ-സഹ്വ റൗണ്ട് എബൌട്ട് വഴി മസ്കത്ത് വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് 2022 ജൂൺ 27, 28 ദിവസങ്ങളിൽ അനുവദിക്കില്ലന്ന്. റോയൽ ഒമാൻ പോലീസ് ട്വിട്ടെരിൽ അറിയിച്ചു.