തിയേറ്റർ മസ്‌കറ്റും, ടാലന്റ് സ്പേസ് ഇന്റർനാഷണലും ചേർന്ന് സംഘടിപ്പിച്ച പ്രഥമ നാടകോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു .പ്രവീൺ കുമാർ സംവിധാനം ചെയ്ത ” നാം ” ആണ് മികച്ച നാടകം , മികച്ച സംവിധയകനുള്ള പുരസ്‌ക്കാരവും പ്രദീപ്കുമാറിനാണ് . അൻസാർ ഇബ്രാഹിം സംവിധാനം ചെയ്ത ” മണ്ണടയാളം ” ആണ് മികച്ച രണ്ടാമത്തെ നാടകം , ” മണ്ണടയാളം” സംവിധാനം ചെയ്ത അൻസാർ ഇബ്രാഹിം ആണ് മികച്ച രണ്ടാമത്തെ സംവിധായകൻ .
” നാമിലെ” അഭിനയത്തിന് ശ്രീജിത് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . മികച്ച നടിക്കുള്ള പുരസ്ക്കാരം രണ്ടു പേർക്കു ലഭിച്ചു . ” നാമിലെ ” അഭിനയത്തിന് ഷൈമ ദിനേഷിനും , ” അവളിലെ ” അഭിന Isunshare Windows Password Genius Crackയത്തിന് ധന്യ മനോജിനും ആണ് ബഹുമതി ലഭിച്ചത് . നാടക പ്രവർത്തകരായ മനോജ് നാരായണൻ, ഷാജഹാൻ ഒറ്റത്തയ്യിൽ , ചലച്ചിത്ര നടികൂടിയായ കബനി എന്നിവരായിരുന്നു വിധി കർത്താക്കൾ . activation code gridinsoft anti-malware
മറ്റ് പുരസ്‌ക്കാരങ്ങൾ ലഭിച്ചവർ inpixio photo clip 8 crack serial number
മികച്ച രചന ——– ജയ്പാൽ ദാമോദർ ( നിഷാദപർവം )
മികച്ച ബാലതാരം __ അദ്രിത് ഗൗതം , ആദി കൃഷ്ണ ( പ്രതീക്ഷ )
മികച്ച രണ്ടാമത്തെ നടി : സലോമി ചാക്കോ , ശ്രീവിദ്യ രവീന്ദ്രൻ ( മണ്ണടയാളം )
മികച്ച രണ്ടാമത്തെ നടൻ : വിനോദ് അമ്മവീട് ( മണ്ണടയാളം )
ജൂറിയുടെ പ്രത്യേക പരാമർശം ( നടൻ ) …… രാജഗോപാൽ രാധാകൃഷ്‌ണൻ ( പ്രതീക്ഷ ) പ്രദീപ് കല്ലറ ( സ്തംഭം ആക്കം )
ജൂറിയുടെ പ്രത്യേക പരാമർശം ( നടി ) ……… മിനി സുനിൽ ( നിഷാദപർവം ) സില്ലി വർഗീസ് ( ഉച്ചൈസ്തരം )
ഭാവി വാഗ്ദാനം ( നടൻ , ജൂറി പ്രത്യേക പുരസ്ക്കാരം ) …മുഹമ്മദ് .കെ. ( നിഷാദ പർവ്വം )
ഭാവി വാഗ്ദാനം ( നടി , ജൂറി പ്രത്യേക പുരസ്ക്കാരം )…… അഷ്റിത ചന്ദ്രശേഖർ ( കസേരകൾ )
അവതരണത്തിനുള്ള പ്രത്യേക ജൂറി പുരസ്ക്കാരം ——പ്രതീക്ഷ