"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
The timing of the Eid al-Fitr prayer 1443 AH in the Sultanate
❇️ Muscat ➡️ 6 : 18
❇️ Salalah ➡️ 6 : 43
❇️ Ibri ➡️ 6 : 25
❇️ Nizwa ➡️ 6 : 22
❇️ Khasab ➡️ 6 : 22
❇️ Al Buraimi ➡️ 6 : 27
❇️ Suhar ➡️ 6 : 23
❇️ Al Rustaq ➡️ 6 : 21
❇️ Sur ➡️ 6 : 14
❇️ Ibra ➡️ 6 : 18
❇️ Haima ➡️ 6 : 30
മബേല കെഎംസിസി യുടെ നേതൃത്വത്തിൽ പെരുന്നാൾ നിസ്ക്കാരം രാവിലെ കൃത്യം 7.15 ന് മബേല ബി.പി പള്ളിയിൽ
നേതൃത്വം : ശക്കീർ ഫൈസി തലപ്പുഴ
മസ്കറ്റ് സുന്നി സെന്റർ കോർണിഷ് ഏരിയയുടെ നെതൃത്വത്തിൽ പെരുന്നാൾ നമസ്കാരം കോർണിഷ് മന്ദിരി മസ്ജിദിൽ രാവിലെ 7 :30 ന്
മസ്കറ്റ് സുന്നി സെന്റർ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം റൂവി മച്ചി മാർക്കറ്റ് മസ്ജിദിൽ രാവിലെ 7 :15 ന്
ICF അൽ ഹൈൽ നോർത്ത് നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം ഹൈൽ മസ്ജിദ് ഉമൈരിയ യിൽ രാവിലെ 7 ന്
നേതൃത്വം :- യൂസഫ് ബാക്കവി
സീബ് (Near Al khoudh R/A) ലുലു മസ്ജിദിൽ പെരുന്നാൾ നമസ്കാരം രാവിലെ 8 മണിക്ക്
ICF ഖോബ്ര യൂണിറ്റ് നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം ഖോബ്ര മസ്ജിദുൽ ഹുദയിൽ രാവിലെ 7 ന്
നേതൃത്വം :- ഹുസ്സൈൻ സഖാഫി തൃക്കരിപ്പൂർ
ബോഷർ സുന്നി സെന്റർ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം മസ്ജിദുൽ റഹ്മയിൽ രാവിലെ 7 .45 ന്
ഫഞ്ചയിൽ (ഫഞ്ച പഴയ ജുമാ മസ്ജിദിൽ ) പെരുന്നാൾ നമസ്കാരം രാവിലെ 6:30 ന്. കൂടുതൽ അറിയാൻ :- 95093673 , 77294951
പെരുന്നാൾ നിസ്‌കാരത്തിന് പള്ളിയിൽ പോകുന്നവർ ഒമാൻ സുപ്രീം കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക.
12 വയസിൽ താഴെയുള്ള കുട്ടികളെ പെരുന്നാൾ നിസ്കാരത്തിനു കൊണ്ടുവരരുത്.
കുറഞ്ഞത് 2 ഡോസ് കോവിഡ് -19 പ്രതിരോധ വാക്സിനുകൾ എങ്കിലും എടുത്തവർ ആവണം
മാസ്ക് ധരിക്കുക
സാമൂഹ്യ അകലം പാലിക്കുക.
സ്വന്തമായി മുസല്ല കൊണ്ടുവരിക.
ഹസ്തദാനം ആലിംഗനം തുടങ്ങിയവ പൂർണമായും ഒഴിവാക്കുക.