ഒമാനിൽ ചെറിയ പെരുന്നാള്‍ നാളെ (2022 മെയ്2 തിങ്കളാഴ്ച)

ഒമാനിൽ മാസപ്പിറവി കണ്ടതായി സ്ഥിതീകരിച്ചതിനാൽ നാളെ ശവ്വാൽ 1 ഈദുൽ ഫിത്ർ ആയി ഒമാൻ മതകാര്യ വകുപ്പ് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *