സലാല കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിൻ്റേ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു

രണ്ടാം പെരുന്നാളിന് രാത്രി ഔഖദ് സ്റ്റേഡിയത്തിൽ വെച്ച് ഷൂട്ടൗട്ട് 2022 എന്ന പേരിൽ ആണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.

കൂടുതൽ വിവരങ്ങൾക്കും പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനും താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *