ഒമാനിൽ ഏപ്രിൽ 3 ഞായറാഴ്ച റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാൻ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അതേസമയം യു എ ഇ യിൽ റമദാൻ വ്രതാരംഭം നാളെ മുതൽ ; മാസപ്പിറവി സ്ഥിരീകരിച്ചു. സൗദിയിലും റമദാൻ വ്രതാരംഭം നാളെ മുതൽ

Leave a Reply

Your email address will not be published. Required fields are marked *