ഏറ്റവും പുതിയ ജോലി ഒഴിവുകൾ
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക
മസ്‌ക്കറ്റിലെ ഒരു പാക്കേജിങ് and പേപ്പർ കപ്പ് ഫെക്ടോറിയിലേക് ഫ്ലസ്കൊ പ്രിന്റിംഗ് ഓഫ്സറ്റ് പ്രിന്റിംഗ് ഡിസൈനിങ് അറിയുന്ന ആളെ ആവശ്യം ഉണ്ട്.
ഇന്ത്യകാർക്കു മുൻഗണന.
MOB:77370377
Post Date : 19/03/2022 URGENTLY WANTED MOBILE TECHNICIAN AT OMAN ———————- മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് ഗൾഫ് എക്സ്പീരിയൻസ് ഉള്ള IC വർക്ക് അറിയുന്ന മൊബൈൽ ടെക്നീഷ്യനെ ഒമാനിലേക്ക് ഉടനെ ആവശ്യമുണ്ട് . Contact – ———– Only WhatsApp : +968 9635 9113 Call : +968 78605673 Call & WhatsApp +91 7907633323
Urgently requires HSE Officer
Available in Oman with local transfer. Experienced in MEP and Building projects with over 5 years experience. Should have NEBOSH and basic safety qualification.
No other application please, only required experienced safety officer. Others please don’t send CVs.
Contact – +91-9947224555( What’sapp only).
A solar based electrical company in oman required the following professionals.
1) Electrical Technician (2-5 Years experience required solar system installation in oman).
2) Electrical supervisor (2-5 years experienced in solar installation in oman Diploma/BE).
Send your Updated CV to solar6839@gmail.com
Required an MEP Engineer with Electrical Background
Should be with B Tech
10years experience is must
Urgent requirement for a Excellent grade company.
If anyone meeting above criteria can post the resume to PM
79400367
URGENTLY REQUIRED
19 March 2022
Hello my friends…!
Need building construction worker…
shuttering carpenter mason and helper.
Need good skills minimum 3/5 experience in Oman…
Please contact :
What’s app: 00968 96279955
Urgently required autocad draftsman contact..92913730
Looking for Salesman
(Preference will be given to those with engineering background)
Cont. jiby@mpesllc.com
fb@mpesllc.com
We are looking for Chemical Engineer with filtration experience in Oil and Gas, Minimum 3 years experience need for applying this position…
Whatsapp your Cv asap:
97213007
99201213
Urgent Requirement – Site Engineer
Site engineer – electrical | instrumentation/ mechanical engineer required for duqm refinery project
- site coordination
- coordination with customer and suppliers
- report preparation
- materials arrangement
- mechanical and electrical skid modification works
- candidates should be locally available in Oman and should be able to join with in a week time
– Qualification : BE / diploma with min 3 years experience in site execution
Drop Your CV : auryintl@gmail.com
WhatsApp: +968 77272347
Job vacancy – Computer shop
•••••••••••••
Looking For talented candidate for sales & service for a computer shop with Good Knowledge computer and Social Media marketing
Location : Muscat Oman
Send CV to
Whatsapp
968 9596 9594
Urgent Requirement – Junior Accountant
Looking for a Candidate who have experience in Accounting.
The job duration will be Short-term, 06 months to be exact.
Contract Status – Consultant
Joining – Immediately.
Candidates in Oman will be considered.
Drop your cv – recruitment@fosenergy.com
ഒമാനിലെ സോഹാറിൽ ഗ്രോസറി ഷോപ്പിലേക് മുൻ പരിചയമുള്ള സ്റ്റാഫിനെ ആവിശ്യമുണ്ട്
കൂടുതൽ വിവരങ്ങൾക്ക് March 25ന് മുൻപ് ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
(only for Keralaits)
+96895612161 (what’sApp )
സലാല, താക്കയിൽ ഉള്ള ഒരു വെജിറ്റബിൾ ഷോപ്പിലേക്ക് നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..9106 1905
നോമ്പിന് എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവർ ബന്ധപ്പെടുക 91421820
സലാലയിൽ പുതുതായി ആരംഭിക്കുന്ന ഒരു മൊബൈൽ ഷോപ്പിലേക്ക് ടെക്‌നിഷ്യനും സെയിൽസ്മാനും ആയി ജോലി ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്. മുൻപരിചയവും ഇപ്പോൾ ഒമാനിൽ ഉള്ളവരും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക..
(ഇന്ത്യൻ/ ബംഗാളി / പാകിസ്ഥാനി )
Whatsapp : 78385563
സലാലയിലുള്ള ഒരു മിനി സൂപ്പർ മാർകെറ്റിൽ നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ watsap ചെയ്യുക.+968 9223 0736
സലാലയിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.96257199
19/03/2022
We are looking Smart & GCC Experienced Candidates for the following catagories for our group of Companies :
- Project Engineer
(Salary : R.O. 300/-) - Marketing Executive
(Salary : R.O. 225/-) - Transport Cordinator
(Salary : R.O. 200/-) - Delivery Driver (Car)
(Salary : R.O. 180/-) - AC Mechanic
(Salary : R.O. 180/- to R.O. 200/-)
Office Location : Seeb, Oman. Salary shall be vary based on the experience, Bachelor Accommodation + Visa will be provided. Oman Driving License mandatory. Gender : Male. Preference for Indian candidates available in Oman with minimum 3 months valid visa. Interested Candidates can send your CV to salesaicc.22@gmail.com or WhatsApp +968 9286 3666
സലാല സാദയിലുള്ള ഒരു കോഫീഷോപ്പിലേക്ക് ഓർഡർ ടേക്കർ, ജ്യൂസ് മേക്കർ, സാന്റ് വിച്ച് മേക്കർ എന്നിവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക
Cal 9148 3737
WhatsApp 9148 3737
സലാലയിലുള്ള ഒരു വാച്ച്,മൊബൈൽ കൗണ്ടറിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.72543030
Looking for a well experienced “Chef” for making “Broasted Chicken” for Salalah, candidate available in Oman with immediate joining may contact thru whats app on 72580258
മസ്ക്കറ്റിലുള്ള ഒരു ജിപ്സം വർക്ക് കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…9747167398 watsap
Urgently looking for supervisor for Supermarket in muscat sultanate of oman must be smart fluent Arabic and English minimum 5 years experience committed to work good salary
Supervisor 1
Sales staff 1
Interested candidates can send your cv to shafeekjan1988gmail.com
Mob. 90685007
സലാലയിൽ വർക്ഷോപ്പിലേക്ക് എൻജിനും മറ്റുപണി അറിയാവുന്ന മേക്കാനിക്കിനെ ആവശ്യമുണ്ട് ഒമാനിൽ വിസ മാറാൻ ഉള്ളവർക്കും ലൈസൻസ് ഉള്ളവർക്കും മുൻഗണന mob no:98678070
Urgently Required-
Building Construction Company -Looking for Experienced Accountant (Minimum 4 year Experience)
Salalah-97399662 & 96495656
സലാലയിലുള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ളതും സർവീസിലും സെയിൽസിലും എക്സ്പീരിയൻസ് ഉള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-9842 4993
മസ്ക്കറ്റിൽ ഉള്ള ഒരു മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ടെക്നീഷ്യനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9590 5282
ഒമാനിലെ mazyoona പുതുതായി തുടങ്ങുന്ന ഒരു ലേഡീസ് ഷോപ്പിലേക്ക് ക്രീമിൽ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യ മുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക .90943005
സലാലയിലുള്ള ഒരു ബാർബർ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക… 91772060
19/03/2022
Required Staff for Pakistani Restaurant.
Sheff : 2
Salary : 150
Chapati Tanoor Maker: 2
Salary : 150
Waiters: 4
Salary : 130
Food, Accommodation and medical will be provided by the restaurant.
+968-78360972
marketig.tpmsoman@gmail.com
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.