പ്രവാസികള്‍ക്കായി(expat) കേരള ബജറ്റില്‍(keral budget) കൂടുതല്‍ തുക വകയിരുത്തി. പ്രവാസികാര്യ വകുപ്പിനായി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 147.51 കോടി രൂപയില്‍ കൂടുതലും വകയിരുത്തിയത് പ്രവാസി expatriates സമാശ്വാസ -പുനരധിവാസ പദ്ധതിക്ക്.
കോവിഡ് കാലത്ത് ഒറ്റത്തവണയായി നടത്തിയ സഹായ പദ്ധതിയാണ് hsbc expat mortgage പ്രവാസി ഏകോപന പുനസംയോജന പദ്ധതി എന്ന പേരില്‍ ബജറ്റില്‍ retirement scheme ഉള്‍ക്കൊള്ളിച്ച് തുടരുന്നത്.
പ്രവാസി ഭദ്രതാ പദ്ധതികള്‍ expat programme എന്ന പേരിലാണ് കോവിഡ് കാലത്ത് ഇത് നടപ്പാക്കിയിരുന്നത്. നോര്‍ക്ക റൂട്സ്(norka roots) വഴി 18 പദ്ധതികളിലൂടെ 130 കോടി രൂപയാണ് സമാശ്വാസ-പുനരധിവാസത്തിനായി ചെലവഴിക്കുക expat mortgages. അതില്‍ത്തന്നെ പ്രധാനമായും സാന്ത്വന, എന്‍ഡിപ്രേം, പ്രവാസി ഏകോപന പുനസംയോജന എന്നീ മൂന്നു പദ്ധതികളാണുള്ളത്.
ആശ്വസമേകാന്‍ 3 പദ്ധതികള്‍
പ്രവാസി ഭദ്രത മൈക്രോ പദ്ധതി പ്രകാരം കെഎസ്എഫ് ഇ(KSFE) വഴി അഞ്ചു ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നുണ്ട്. ഒരു ലക്ഷം വരെ മൂലധന സബ്സിഡിയും capital loan മൂന്നു ശതമാനം പലിശയിളവ് ആദ്യത്തെ നാലു വര്‍ഷവും നല്‍കും loans for startups. ഇത് നോര്‍ക്ക് റൂട്സാണ് നല്‍കുന്നത് guaranteed pension plan. പ്രവാസി ഭദ്രത മെഗാ avast pc optimization tool keyപദ്ധതിയില്‍ 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപവരെ മുതല്‍മുടക്കുള്ള പദ്ധതികള്‍ക്ക് കെഎസ്ഐഡിസി വഴി അഞ്ചു ശതമാനം നിരക്കില്‍ വായ്പ നല്‍കും start up financing . ഇതിന്റെ പലിശ സബ്സിഡി നല്‍കുന്നതും നോര്‍ക്ക വഴിയാണ്.
നോര്‍ക്ക റൂട്സിലൂടെ നടത്തുന്ന 130 കോടി രൂപയുടെ പദ്ധതികളില്‍ 108 കോടി പുനരധിവാസ സമാശ്വാസ പദ്ധതികള്‍ക്കാണ് small business . പ്രവാസി ഭദ്രത പേള്‍ പദ്ധതിയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ(KUDUMBASHREE) വഴി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി കോവിഡ് കാലത്ത് അനുവദിച്ചിരുന്നു. അതു തുടരും avast premier 2019 kuyhaa
രണ്ടോ അതിലധികമോ വര്‍ഷം വിദേശത്തു ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്(expat) നല്കുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയ്ക്ക് ഇത്തവണ 33 കോടി രൂപയാക്കി. എന്ഡിപ്രേമിന് (നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ്) 25 കോടി രൂപയും ഏകോപന പുനസംയോജന പദ്ധതിക്ക് 50 കോടിയും ചേര്‍ത്ത് ആകെ 108 കോടിയാണ് പ്രവാസി സമാശ്വാസ-പുനരധിവാസ പദ്ധതികള്‍ക്കായി വകയിരുത്തിയത്