ഒമാൻ കൃഷിക്കൂട്ടം എല്ലാ വർഷത്തെയും പോലെ ഈ വർഷവും മാതൃക കർഷകൻ / കർഷക മത്സരം സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാ മത്സരാർഥികളും വളരെ നന്നായി കൃഷി ചെയ്യുകയും,ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ അത് ഭംഗിയായി പ്രദർശിപ്പിക്കുകയും ചെയ്തു.
ഒരു ലാഭേച്ഛയും കൂടാതെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനായി നിലനിൽക്കുന്ന ഒരു കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം. അംഗങ്ങൾ നൽകുന്ന പിന്തുണയാണ് ഈ കൂട്ടായ്മയെ മുന്നിലേക്ക് നയിക്കുന്നത്..
മത്സരത്തിൽ പങ്കെടുത്ത എല്ലാവരും വാശിയോടെ പങ്കെടുത്തു. 3000 ൽ പരം അംഗങ്ങൾ ഉള്ള ഒരു കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം.
പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും ഒമാൻ കൃഷിക്കൂട്ടം അഭിനന്ദനങ്ങൾ അറിയിച്ചു.
Muscat, Sohar, Buraimi, Salalah എന്നിങ്ങനെ ഏരിയ തിരിച്ച് 4 റീജിയൻസിൽ soil /pot എന്നിങ്ങനെ 2 കാറ്റഗറി ആയാണ് മത്സരം നടത്തിയത്…
Muscat ഏരിയയിൽ pot കാറ്റഗറിയിൽ വളരെ മികച്ച പ്രകടനം ആണ് ഓരോരുത്തരും കാഴ്ച വെച്ചത്.. തുടക്കക്കാർ ആണെങ്കിൽ പോലും തന്നാൽ കഴിയുന്ന വിധം ഓരോ മത്സരാർഥിയും ചെയ്തിട്ടുണ്ട്..
Muscat ഒഴികെ മറ്റുള്ള റീജിയനുകളിൽ മത്സരം നിയമം അനുസരിച്ചുള്ള മത്സരാർത്ഥികൾ ഉണ്ടായില്ല , കുറച്ച് പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഓരോ കാറ്റഗറിയിലും 2 ഇൽ കൂടുതൽ മത്സരാർത്ഥികൾ റൂൾസ് അനുസരിച്ച് പോസ്റ്റുകൾ ഇട്ടിട്ടില്ല..ആയതിനാൽ അവിടെ മത്സരം അസാധുവായി..
പക്ഷെ മത്സരത്തിൽ വളരെ ആവേശത്തോടെ കൃത്യമായി പങ്കെടുത്ത കൃഷിക്കാരെ നിരാശപ്പെടുത്താൻ കൃഷിക്കൂട്ട്ടം തയ്യാറായില്ല. അതുകൊണ്ട് സോഹാർ, ബറൈമി, സലാല റീജിയനുകളിൽ നിന്ന് മത്സര നിയമങ്ങൾ പാലിച്ച് പോസ്റ്റുകൾ ഇട്ട എല്ലാവർക്കും പ്രോത്സാഹനസമ്മാനം നൽകുവാനാണ് ഒമാൻകൃഷിക്കൂട്ടം തീരുമാനിച്ചിരിക്കുന്നത്.
വിജയികളെ കണ്ടെത്തുക വളരെ പ്രയാസമായിരുന്നു.. എങ്കിലും
????മാതൃക കർഷക/കർഷകൻ 2021-2022 ????
????Pot catagory(മാതൃക കർഷകൻ /കർഷക)????
????1st prize – Mrs.Binsy Naufal ????????????????????????????
????2nd prize -Mrs. Lissy chacko????????????????????????????
????3rd prize – Mr. Sameer PA????????????????????????????
????Soil catagory????
നന്നായി മണ്ണിൽ കൃഷി ചെയ്യുന്ന ഒരുപാട് കൂട്ടുകാർ അംഗങ്ങളായി ഉണ്ടെങ്കിലും ആകെ 4 പേരാണ് soil catagory യിൽ മത്സരത്തിൽ പങ്കെടുത്തത്.. മത്സര നിയമം അനുസരിച്ചു 5 പേർ ഇല്ലാത്തത് കൊണ്ട് മാതൃക കർഷക എന്ന ടൈറ്റിൽ നമുക്ക് കൊടുക്കാൻ സാധിക്കുകയില്ല soil കാറ്റഗറിയിൽ മത്സരിക്കാൻ 4 പേർ ഉണ്ടായിരുന്നത് കൊണ്ട് അതിൽ നിന്ന് ഒരു വിജയിയെ കണ്ടെത്തി മറ്റുള്ളവർക്ക് പ്രോത്സാഹനസമ്മാനം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു..
????Soil catagory winner????
????Mrs. Shyma Safar????????????????????????????
????Consolation prize????
????Mrs. Haseena shafeeq ????
????Mrs. Krishnaveni Pravin????
????Mrs. Indhu sarath????
????Sohar(consolation prize )????
????Soil catagory :- Suneeda Beevi Mohammed Ashraf & Biju K Paul????
????Pot catagory :- Hashif Mohamadh & Sini T Thomas????
???? Buraimi(consolation prize)????
????Soil catagory :-Sreejith Kumarakom & Dhanya santosh????
????Pot catagory* :-Shima Rosh & Laiza shaji????
????Salalah (consolation prize )????
????Pot catagory :- Shahana Ali????
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊള്ളുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നും
സമ്മാനദാനം എന്ന്, എങ്ങിനെ തുടങ്ങിയ വിവരങ്ങൾ വഴിയേ അറിയിക്കുമെന്ന് അഡ്മിൻസ് & മോഡറേറ്റർസ് അറിയിച്ചു.