ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഉള്ള പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

രണ്ടു ഡോസ് വാക്സിൻ എടുത്ത യാത്രക്കാർക്ക് PCR റിപ്പോർട്ട്‌ അവശ്യം ഇല്ല. പ്രത്യേകം ശ്രദ്ധിക്കുക ; കുടുംബവുമായി യാത്ര ചെയ്യുന്നവർ കൂടെ അഞ്ചു വയസ്സിനു മുകളിൽ ഉള്ള വാക്സിൻ എടുക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് PCR നെഗറ്റീവ് റിപ്പോർട്ട്‌ നിർബന്ധം ആണ്

14 ഫെബ്രുവരി 2022 മുതൽ കൊവിഡ്-19 വാക്സിൻ രണ്ട് ഡോസ് എടുത്തിട്ടുള്ളവർക്കും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും കോവിഡ് പി സി ആർ ടെസ്റ്റ് നിർബന്ധമില്ല.

കൊവിഡ്-19 വാക്സിൻ രണ്ട് ഡോസ് എടുക്കാത്ത മുഴുവൻ യാത്രക്കാർക്കും (അഞ്ച് വയസ് മുതൽ മുകളിലോട്ട്) കോവിഡ് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. (യാത്രയുടെ 72 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്.)

https://www.newdelhiairport.in/airsuvidha/apho-registration
(എയർ സുവിധ )
വെബ്സൈറ്റിൽ യാത്രാ വിവരങ്ങൾ നൽകണം.

കേരളത്തിലേക്കുള്ള യാത്രക്കാർ https://covid19jagratha.kerala.nic.in/home/pravasiEntry എന്ന വെബ്സൈറ്റ വിവരങ്ങൾ നൽകണം (വീട്ട് നമ്പർ, വാർഡ് നമ്പർ നിർബന്ധം ആണ് )

വാക്സിൻ സർട്ടിഫിക്കേറ്റ്, എയർ സുവിധ രജിസ്റ്റട്രെഷൻ , ജാഗ്രത രജിസ്ട്രഷൻ തുടങ്ങിയവയുടെ കോപ്പി കൈവശം ഉണ്ടായിരിക്കണം

യാത്ര പോകുന്നവരുടെ കയ്യിൽ കരുതേണ്ട രേഖകൾ

A. പാസ്പോർട്ട്.
B. എയർ ടിക്കറ്റ്
C. കൊവിഡ്-19 വാക്സിൻ രണ്ട് ഡോസ് എടുത്തത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
D. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  (അർഹരായവർ)
E. എയർ സുവിദ  രജിസ്ട്രേഷൻ കോപ്പി
F. ജാഗ്രതാ രജിസ്ട്രേഷൻ കോപ്പി
G. സെൽഫ് ഡിക്ലറേഷൻ രണ്ട് കോപ്പി (കയ്യിൽ കരുതിയാൽ നല്ലത്)

Revised guidelines for guests traveling to #India from foreign destinations!

List of Countries/Regions in respect of which primary vaccination schedule completion certificate is allowed to be uploaded : https://blog.airindiaexpress.in/wp-content/uploads/2022/02/List-of-countries-whose-vaccination-certificate-is-allowed-10-Feb22.pdf

For updated guidelines, visit our blog : https://blog.airindiaexpress.in/coronavirus-covid-19-travel-update-2/

Leave a Reply

Your email address will not be published. Required fields are marked *