*കോവിഡ് ബൂസ്റ്റർ വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് ആസ്റ്റർ അൽ റഫാ ഹോസ്പിറ്റലുമായി ചേർന്ന് മസ്കറ്റ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 24 വരെയാണ് ക്യാമ്പ് നടക്കുന്നത്.*
മുൻകൂർ ബുക്കിംഗ് ആവശ്യമില്ല. കൃത്യ സമയം പാലിക്കുക
ഇന്നും നാളെയും (13,14) അൽ സീബ് മസ്‌ക്കറ് മാൾ വൈകിട്ടു 4 മുതൽ 8 വരെ
15/16 (ചൊവ്വ, ബുധൻ) അൽ സീബ് സിറ്റി സെന്റർ വൈകീട്ട് 4 മുതൽ 8 വരെ
വ്യാഴം, ഞായർ (17, 20) വരെ ബൗഷർ മിനിസ്ട്രീസ് ഡിസ്ട്രിക് പരിസരം രാവിലെ 9 മുതൽ ഉച്ച 1 വരെ
21/22 (തിങ്കൾ, ചൊവ്വ)മത്ര ഹെൽത് സെന്റർ രാവിലെ 9മുതൽ 1 മണി വരെ
23/24 (ബുധൻ /വ്യാഴം) അൽ അമിറാത് ലുലുവിന് സമീപം വൈകിട്ടു 4 മുതൽ 8 വരെ