മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും ഏറ്റവും കൂടുതല്‍ സേവനം വാഗ്ദാനം ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡാണ് സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ്്്. 1988-ല്‍ ജിദ്ദയിലാണ് ആദ്യ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍സ് ആരംഭിച്ചത്്. ബാറ്റര്‍ജി കുടുംബം Bait Al Batterjee Medical Co. യുടെ കീഴിലാണ് ആദ്യ ഹോസ്റ്റിപിറ്റല്‍ സ്ഥാപിച്ചത്. നിലവില്‍ സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെനയിലെ ആരോഗ്യ സേവനങ്ങളുടെ മുന്‍നിര ദാതാക്കളാണ്.

ലോകോത്തര ആശുപത്രികള്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ഇന്‍ഹൌസ് അറിവും സൗകര്യവും ഒരു കുടക്കീഴിലായാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. ഗ്രൂപ്പിന് ജിദ്ദ, അസീര്‍, റിയാദ് മദീന, ഹായില്‍ – സൗദി അറേബ്യ, സന- യെമന്‍, കെയ്റോ – ഈജിപ്ത്, ദുബായ്, ഷാര്‍ജ, അജ്മാന്‍ – യുഎഇ എന്നിവിടങ്ങളില്‍ പത്ത് ആശുപത്രികള്‍ നിലവിലുണ്ട്. ഈജിപ്ത്, യുഎഇ, കെഎസ്എ, മൊറോക്കോ തുടങ്ങിയിടങ്ങളില്‍ ആശുപത്രി പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

List Of Vacant Positions (Newly Updated)

MORE DETAILS FOLLOW THE WEBSITE

http://careers.sghdubai.ae/

Leave a Reply

Your email address will not be published. Required fields are marked *