ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക

Job vacancy
Looking experience worker for car exhaust repair.
Location/ Boshar – Muscat
For more details/📲 72680036
Job vacancy
Looking Bangladeshi maker for prata and sandwiches.
Location/ Al Ma’abila
Salary/ 150
For more details/📲92891237
ഒമാനിൽ ബിദയയിൽ ഹോട്ടലിലേക്ക് കുക്കിനെയും ഡെലിവറി ചെയ്യാൻ ഡ്രൈവറെയും ആവശ്യമുണ്ട് കോൺടാക്ട് :94429990
ജോലി ഒഴിവ്
ബിദായയിൽ കോഫീ ഷോപ്പിലേക്ക് എക്സ്പീരിയൻസുള്ള ഷവർമ മേക്കറേയും, സാന്റ് വിച്ച്(ക്ലബ്ബ്), ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്:
+968 92419443
സലാലയിലുള്ള ഒരു സ്ക്രീൻ പ്രിന്റിംഗ് കമ്പനിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു ജോലിക്കാരനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..00968 79774725

ഒമാനിലെ റുവിയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ വാച്ച്‌ ഷോപ്പിലേക്ക്‌ ജോലി ഒഴിവുകൾ.

1.Driver . (ഒമാൻ ഡ്രൈവിംഗ്‌ ലൈസൻസുള്ളവർക്ക്‌ മുൻഗണന)
2. വാച്ച്‌ റിപ്പൈറിംഗ്‌
ബന്ധപ്പെടേണ്ട നമ്പർ: 00968 79214609 (whatsap available)

Urgent requirements:

1. Helpers for Warehouse : 4nos.
2. Sorters for warehouse – 2nos.
3. Sales Engineer (civil) with experience in waterproofing segment.
4. Experienced Sales executive for showroom (building material)
5. Assistant Manager for sanitaryware and other related products.

Email biodata to recruitaspirants@gmail.com

Mabela Sanaya yilulla coffee shopilek oru Malayali cook ne aavashyam und
Contact no 79555185

കമ്പ്യൂട്ടർ ഷോപ്പിൽ ജോലി ഒഴിവ്
******
ഐടി സൊല്യൂഷൻ ,കമ്പ്യൂട്ടർ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് പരിജ്ഞാനമുള്ള കഴിവുള്ള യുവാക്കളെ തിരയുന്നു….
സ്ഥലം: മസ്‌കറ്റ് ഒമാൻ:
Call 9735 2233
+91 98887 78882
Whatsapp : +91 989588310

ഒമാനിൽ ബിദയയിൽ ഹോട്ടലിലേക്ക് കുക്കിനെയും ഡെലിവറി ചെയ്യാൻ ഡ്രൈവറെയും ആവശ്യമുണ്ട് കോൺടാക്ട് :94429990

ഒമാനിലെ റുവിയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ വാച്ച്‌ ഷോപ്പിലേക്ക്‌ ജോലി ഒഴിവുകൾ.

1.Driver . (ഒമാൻ ഡ്രൈവിംഗ്‌ ലൈസൻസുള്ളവർക്ക്‌ മുൻഗണന)

2. വാച്ച്‌ റിപ്പൈറിംഗ്‌


ബന്ധപ്പെടേണ്ട നമ്പർ: 00968 79214609 (whatsap available)

സലാലയിലുള്ള ഒരു സ്ക്രീൻ പ്രിന്റിംഗ് കമ്പനിയിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു ജോലിക്കാരനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..00968 79774725

A reputed Logistics company is looking for sales man with driving license. Interested candidates can apply through email. starlogistics@unicorngulf.com

Required supervisior for Fiber Optic Technician FTTH at Muscat (oman)

Min 2 years experience in Ftth.
Required 4 persons

Knowledge in fiber splicing, OTDR, Nap,FDH, Power Meter, Terminat box, Troubleshoot of Fiber, Switch, Router, Access point, Patch panel, cctv and intercom, UTP&STP Cabling, LAN&WAN network Management, Installation of Rack.

Age : 18 – 45 years
Nationality : only indian
Duty time : 10 hours
Job type : Permanent 2years contract.
Location : muscat, Oman

Free Transportation
Free AC Acommditaion
Free medical
Free insurance

Must know the car driving GCC licence.
Visa ready. Ready to fly in 10 days.
Salary : 150 OMR to 200 OMR
( Based on performance and experience )
( 1 OMR : 192.5 Ruppe )

–Documents Required for Application :
– Updated & Detailed Resume.
– Copy of Passport (first Page Last Page & ECNR Page).
— GAMACA Medical FIT certified.
– Recent 5 Colour Photo (PP Size).
— covishild two doses Vaccination certificate
— Before flight 24 hours PCR Negative Certificate
— E-Mushrif Certificate( company)
— Medical Insurance
Service and visa charges : after interview. Update you.
Documents to be sent by whatsApp app.
ivisitmuscat@gmail.com

Job vacancy
•••••••••••••
Looking For talented full stack Software Developer with Good in VB. net / PHP / Android (any2)
Location : Muscat Oman
Send CV to
Whatsapp – +91 9895888310
Mobile – +968 9596 9594

Job vacancy – Computer shop
•••••••••••••
Looking For talented candidate for sales & service for a computer shop with Good Knowledge computer and Social Media marketing
Location : Muscat Oman
Send CV to
Whatsapp – +91 9895888310
Mobile – +968 9596 9594

A well known group of companies based in Rusayl have the following vacancy.

1) Sales Executive – Retail sales – For House hold plastic products and FMCG products. Minimum 2 years experience, Graduate with driving licence and good communication skills in English, Hindi & Arabic preferred.

Please forward your resume to the following
email id : dglobal@omantel.net.om

Looking for CFO Professional.
* CA with 20 Years Experience.
* Preferance -Candidate available in Oman.

Please send your cv zionrecruitment1@gmail.com

Looking For An Experienced Indian Van Salesman To Handle Muscat Area.
Minimum 2 Years Experience In Muscat.
Able To Speak English & Arabic.
Contact +968 96908519
Interview Location Mabela

We are looking for procurement manager for Purchase of Fruits & Vegetables from India and other countries.
Minimum 2 – 3 years experience in the similar field required.
Candidates available in Oman with is prefered.
Salary as per experience.
Call & Whatsapp – 97196590
Email -t.singh@akfoodsforyou.com

Reputed logistics company is hiring experienced logistics & freight forwarding professionals in Oman.
– Sales Executive /(Should have Oman driving license)
Candidate may send their CV to 99747250 (watsapp only) smartworkomn@gmail.com

1 Accountant post
ഒമാനിൽ ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യുക
Cv@96377545

Job vacancy for Developer
Good knowledge of VB net/PHP/Android (any 2)
Whatsapp – +968989588310
Job location – Muscat

ഒമാനിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
1. Lab Technician
2. X-RAY Technician
3. Pharmacist

Al Misk Medical Group
E-mail : info@almiskmedicalgroup.com
Whatsapp: +968 95991901

Driver vacancy ഉണ്ട്..  ഡ്രൈവർ ജോലി നോക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടുക…
contact no: 99513400
Location : Amerat , Muscat

സലാലയിലുള്ള ഒരു അറബിക് ലേഡീസ് ഡ്രസ്സ്‌ സെയിൽ ചെയ്യുന്ന ഷോപ്പിലേക്ക് ഇപ്പോൾ ഒമാനിൽ ഉള്ളതും എക്സ്പീരിയൻസ് ഉള്ളതുമായ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..9123 4011 (വാട്സ്ആപ് )

🛒 ജിസിസി യിലെ പ്രശസ്ത
ഹൈപ്പർ മാർക്കറ്റിലേക്ക് 🛒
ഉടനെ ആവശ്യമുണ്ട് 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

🥗 സാലഡ് മേക്കർ
👉 പ്രായം – 22-35
👉 5+ വർഷം മുൻപരിചയം.

🧇 സ്നാക്ക്സ് മേക്കർ
👉 പ്രായം – 22-35
👉 5+ വർഷം മുൻപരിചയം.

👨‍🍳 സൗത്ത് ഇന്ത്യൻ കുക്ക്
👉 പ്രായം – 22-35
👉 8+ വർഷം മുൻപരിചയം.

👨‍💻 അറബിക് ടൈപ്പിസ്റ്റ്
👉 പ്രായം 25 – 45
👉 ജിസിസി മുൻപരിചയം നിർബന്ധം.

🧵 ടൈലർ
👉 പ്രായം 25 – 45
👉 പർദ്ദ, കുറത്തി സ്റ്റിച്ചിങ് ആൾട്ടറേഷൻ, സ്റ്റോൺ വർക്ക്‌ എന്നീ മേഖലയിൽ മുൻപരിചയം നിർബന്ധം.

🦈 ഫിഷ് കട്ടിങ്
👉 പ്രായം – 21-35

🥩 ബുച്ചർ
👉 ഇറച്ചി, ചിക്കൻ കട്ടിങ്
👉 പ്രായം 21 – 35

👮 ഇന്റെർണൽ സെക്യൂരിറ്റി
👉 3 + വർഷം മുൻപരിചയം.
👉പ്രായം 25 – 45
👉 അറബി സംസാരിക്കാൻ അറിയുന്ന GCC പരിചയമുള്ളവർക്ക് മുൻഗണന.

✳️✳️✳️✳️✳️✳️✳️✳️✳️✳️

☎️ 04952996514
☎️ 04842996514
🪀 9567899930

വിളിക്കേണ്ട സമയം
രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ മാത്രം.

📧 hiring3@brothers.intl.com

‼️‼️‼️‼️‼️‼️‼️‼️‼️
നിലവിൽ ഇന്ത്യയിൽ ഉള്ളവർക്ക് മാത്രം

ന്യൂസലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 92131891

ഔക്കത്തിലുള്ള മൊബൈൽ ഷോപ്പിലേക്ക് ടെക്നീഷനെ ആവിശ്യമുണ്ട്,
മലയാളി /ബംഗാളി,

 

Contact:96415605

സലാലയിലുള്ള ഒരു കോഫീഷോപ്പിലേക്ക് സാന്റ് വിച്ചും ജ്യൂസും ഉണ്ടാക്കാൻ അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.009689270 0369.

ന്യൂ സലാലയിൽ ഉള്ള ഒരു കോഫീഷോപ്പിലേക്ക് ഒരു മലയാളി കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..90405420

ഹോസ്പിറ്റൽ ക്ലീനിങ് ,റിസപ്‌ഷനിസ്റ്റ് ,കോസ്‌മെറ്റിക് ഷോപ്പ് എന്നീ മേഖലയിൽ ജോലി ചെയ്തു പരിജയമുള്ള മലയാളി ലേഡി സലാലയിൽ ജോലി അന്വേഷിക്കുന്നു. വിസയുണ്ട്
98826176

കാർ മെക്കാനിക്ക്….. ഡെന്റർ (body work)
Work shop ലേക്ക് ആവശ്യമുണ്ട്…..
ഒമാനിൽ ഉള്ളവർക്. മുൻഗണന…. ..
Contact… 968 92114694

We looking for good experience car mechanic is required who can work in installing and downloading car machines and other things to work in Sultanate of Oman.. to contact WhatsApp +96896659711

Required salesman with Oman driving licence for disposable items, wholesale & Retail shop.
Minimum one year experience required in this field.
Salary, incentive and accommodation provided.
Interested candidates may contact in the WhatsApp number. +96898242217

Urgently Needed for 3 months(Locum):
LAB TECHNICIAN
Location: South Al Mawaleh
Please contact:99002172

Required salesman with Oman driving licence for disposable items, wholesale & Retail shop.
Minimum one year experience required in this field.
Salary, incentive and accommodation provided.
Interested candidates may contact in the WhatsApp number. +96898242217

Need salesman for water Company in muscat; contact # +968 9631 3891

ഒമാൻ ബർഖയിൽ പുതുതായി തുടങ്ങുവാൻ പോകുന്ന റെസ്റ്റോറന്റിലേക്ക് നാടൻ മലയാളി ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്ന ഒരു കുക്കിനെയും, പൊറോട്ട മേക്കറേയും ആവശ്യം ഉണ്ട്. ഒമാനിൽ ഉളളവർ ബന്ധപെടുക ..94658797,,,94437981
VISA AVAILABLE

ഒമാൻ മുസന്നയിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് സെൻ്ററിലെ ക്ക് Data entry cum accountant നെ ആവശ്യമുണ്ട്. ഒമാനിൽ വിസിറ്റ് വിസയിൽ ഉള്ളവർ ബന്ധപ്പെടുക ആകർഷണിയമായ ശമ്പളം താമസം ഭക്ഷണം
92136132

A bakery for sale in mubaila.
We have including staffs,machines,bakery van All included.For sale
Contact number :92171048

മസ്കറ്റ് റുസ്താഖിലെ മൊത്ത, ചില്ലറ വ്യാപാര സൂപ്പർ മാർക്കറ്റിലേക്ക്
Stores in charge, /Receiving persons,/ Display salesman. എന്നി ജോലി ഒഴിവുണ്ട്. ഉടൻ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്.
Mob: 79795636

അൽ അമറാത്തിൽ മെയിൻ റോഡ് സൈഡിൽ കോഫി ഷോപ്പ് വില്പനക്ക് 78272263

Urgent requirement

1. Electrician-3no.s- RO.200
2. plumber-2no.s-RO.200
3. AC technician-2no.s-RO.200
4. Security-2no.s-RO.180
5. Carpenter-2no.s-RO.180

Local visa candidates only apply
Contact -91389556
Food-self
Accommodation- company
Location muscat

കെയർടേക്കർ/ക്ലീനർ വേക്കൻസി ഉണ്ട്. കുറച്ചു ഇലക്ട്രിക്കൽ വർകസും അറിയണം.
ഒമാനിൽ ഉള്ളവര്ക്ക് പരിഗണന. വിളിക്കുക/whatsapp : 72500386 (ഒമാനിൽ ഉള്ളവർ ഉടനെ വിളിക്കുക)

ഉടൻ ആവശ്യമുണ്ട്
EXPERIENCED ELECTRICIAN WHO IS AVAILABLE IN OMAN WITH CURRENT VISA ONLY CAN APPLY.
(കറന്റ്‌ വിസയുള്ള / ഒമാനിൽ ഇപ്പോൾ ഉള്ളതുമായ – ഇലക്ട്രിഷ്യൻമാരെ ആവശ്യമുണ്ട്.)

QUALIFICATION: ഡിപ്ലോമ / ഐ ടി.ഐ
കോൺട്രാക്ട് പീരിയഡ്/ CONTRACT PERIOD : 2Year.
Location/ ലൊക്കേഷൻ :ഒമാനിൽ എവിടെയും Anyware in Oman.
SALARY / ശമ്പളം : 150.000 (TOTAL RO 150/-) ഡ്യൂട്ടി / Duty : 10 Hrs.
Contact No. 9899 6466
Email: info@sparcit.me

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *