ഒമാനിൽ ഒമിക്രോണിന്റെ 15 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു .

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളും എല്ലാത്തരം ഒത്തുചേരലുകളും ഒഴിവാക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണ്ണമായും പാലിക്കണമെന്ന് സുപ്രീം കമ്മിറ്റി എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി ഒമാൻ ടിവി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *