ഒമാനിൽ ഒമിക്രോൺ കേസുകൾ രജിസ്റ്റർ ചെയ്തു

ഒമാനിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. വിദേശ യാത്രക്ക് ശേഷം വന്ന രണ്ടു സ്വദേശികൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *