"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ദേശീയ ദിനത്തോട് അനുബന്ധിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ” പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ” , പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ ” നെസ്റ്റോ ” ഹൈപ്പർ മാർക്കറ്റും ചേർന്ന് ഒരുക്കുന്ന ” മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി ” മത്സരം , സീസൺ രണ്ട് – ദേശീയ ദിനവുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ പോസ്റ്റിനു താഴെ കമന്റ് ആയി പോസ്റ്റ് ചെയുക . ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നവർ ” ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” പേജ് ലൈക് ചെയ്യേണ്ടതാണ് , അവസാന തിയ്യതി നവംബർ 30
Oman’s first financial institution, Purshottam Kanji Exchange, and leading Hypermarket group “ Nesto “ Hyper market have teamed up with Life in Oman online to mark the 51st National day of Oman. Post pictures taken on your mobile phone in connection with the National Day, as a comment below the post .The top 3 pictures will get attractive prizes. The deadline for posting your entries for the contest is November 30 . .Only residents in Oman are eligible to participate. Participants should also like the “Life in Oman” page.