ബ്ലഡ് Donation നൽകുന്നവർക്ക്. ബദർ സമ ഹോസ്പിറ്റൽ ഒരു വർഷത്തേക്ക് consulting fees സൗജന്യം ആയിരിക്കും

വീ ​ഹെ​ൽപ് ​െബ്ല​ഡ് ഡോ​ണേ​ഴ്സ് ഒമാ​െൻറ 30ാമത് രക്ത​ദാ​നം ഒ​ക്ടോ​ബർ 22ന് രാ​വി​ലെ ഒമ്പ​തു മണി മു​ത​ൽ ഉ​ച്ച​ക്ക് 1.30 വരെ കെ.എം.സി.സി മ​​ബേ​ലയു​ടെ സഹ​ക​രണ​ത്തോ​ടെ ബ​ദ​ർ അൽ സമ മെ​ഡി​ക്ക​ൽ സെൻററി​ൽ ന​ട​ത്തും. രക്ത​ദാ​താ​ക്ക​ൾക് ഒ​രു വർഷ​ത്തേ​ക് സൗജന്യ പ​രി​ശോ​ധനയും ലഭി​ക്കും. ഫോ​ൺ: 99594037.

മബേല കെഎംസിസി- വി .ഹെൽപ് ഒമാൻ

ബ്ലഡ് Donation Camp

22/10/2021 വെള്ളിയാഴ്ച

9 am to 1.30 pm

ബദർ സമ ഹോസ്പിറ്റൽ-മബേല

രജിസ്ട്രേഷൻ

നിബന്ധനകൾ.

🩸നാട്ടിൽ നിന്നും വന്നിട്ടു 4 മാസം ആയിരിക്കണം

🩸കോവിഡ് വാക്‌സിൻ എടുത്തു 14 ദിവസം കഴിഞ്ഞവർ ആയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *