ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Looking car mechanic and helper, without experience.
Location/ Suhar
Salary/ 150
For more details/📲94364878
Oman: Ibrayil nalla nilayil pravarthikunna oru Kandoora shopleku experience ulla oru tailore aavashya mundu. Omanil ullavarku munganana.
00968 96189891. 79822892

Resturant Staff

Urgently Required an efficient and experienced Staffs for a Restaurant in Sohar.

1. South/North Indian Cook
2. Chapati Porota Maker
3. Helper

Attractive Salary+Accommodation+food
Visa will be provided for the right candidate.

Apply only if you are available in Oman

00968 95112715

ഒമാനിൽ കഫ്റ്റീരിയയിലേക്ക് sandwich, ജ്യൂസ് മേക്കറെ അർജന്റ് ആയി ആവശ്യം ഉണ്ട്…മേഖലയിൽ ഗൾഫ് എക്സ്പീരിയൻസ് നിർബന്ധം ഇല്ല
Contact:
wa.me/96895084363
Call the same number

Urgently Required
We are looking for Suitable Personnel for the following positions:
1. UPVC, Door and window Technicians
2. Aluminium window and Door Technicians

Should be readily available to join with NOC and independent visa are preferable.
No of vacancy :10 nos
Shortlist asper CV received
Please share your CV: thanzeel73@gmail.com
(Visa also available for who are ready to join immediately)

We are looking for Suitable Personnel for the following positions:
1. Site engineer (Civil)
2. Deputy project manager (civil)
3. Civil foreman
4. Civil Supervisor
5. Store keeper
6. Driver

Email ID : jobvacancynujam@gmail.com
GSM : 79057527

Nujam Saham Construction LLC

Need site engineer and site foreman
Freelance visa
Urgent
94090254

* Urgent Hiring’s*

Experienced Sales Promoters/ Merchandisers required for Malls all over Oman.

Requirements: Candidates must be experienced. Good Looking. Well Spoken. Must be able to change visa.

Note: Candidates who cannot change visa should not contact.

Please share your resumes: jobs@falconeyegroup.net or WhatsApp: 95478138 ( no phone calls please)

URGENTLY HIRING INTERIOR DESIGNER:
We’re looking for an energetic, detail-oriented interior designer to join our Company team based in Oman.
The ideal candidate must have hands-on experience in interior designing.
• Up for fieldwork analysis,
• Meets with clients to program the project requirements.
• Design, prepare, read, and understand and implement drawings
• Prepare workshop drawings, submission drawings, and as-built drawings
• Involve in technical matters and taking site measurements and dealing with subcontractors
• Prepare sample boards, design packages and presentations for the client
Requirements
Must be fluent in English
Proficient in auto cad, Sketch Up or 3D max, and 3D software
Excel, Word, PowerPoint, Photoshop
Immediate joining
Minimum experience 3 years
Send you cv to reshmarijo2019@gmail.com / +968 92035354

Oman based contracting firm is looking for a Mechanical Engineer with atleast two years of experience in Oman.
Should be readily available to join with NOC and independent visa.
Kindly contact 9735 7323

Business Development Executive

_Job Responsibilities_
– Conduct Market Research
– Maintain Relationships with Current Clients
– Create Product and Service Presentations
– Contact Leads to Set up Meetings
– Conduct Sales Meetings & Win Sales

Requirements
– 0 – 2 years of Sales experience
– Excellent communication and negotiation skill
– Ability to develop good relationship with current and potential customers.
– Malayalam language proficiency ( Keralites Gents and Ladies)
– Currently available at Oman right now

Location:
Al Khuwair, Muscat

Salary:
– OMR 250 plus Commission (for every admissions you close)
– Increment after 6 months of probation period.

Send your CV Now
azhar.brillianz@gmail.com

Mob: +968 94680726

Business Development Executive

_Job Responsibilities_
– Conduct Market Research
– Maintain Relationships with Current Clients
– Create Product and Service Presentations
– Contact Leads to Set up Meetings
– Conduct Sales Meetings & Win Sales

Requirements
– 0 – 2 years of Sales experience
– Excellent communication and negotiation skill
– Ability to develop good relationship with current and potential customers.
– Malayalam language proficiency ( Keralites Gents and Ladies)
– Currently available at Oman right now

Location:
Al Khuwair, Muscat

Salary:
– OMR 250 plus Commission (for every admissions you close)
– Increment after 6 months of probation period.

Send your CV Now
azhar.brillianz@gmail.com

Mob: +968 94680726

Looking an accountant with minimum 2-3 year experience for a trading company located in azaiba.
Immediate placement , those who available in Oman send your CV to – noushad@cellhuboman.com

സലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കെറ്റിലേക്ക് നിൽക്കാൻപറ്റിയ മലയാളി സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.00968-78395396

ഇലെക്ട്രിക്കൽ വർക് അറിയാവുന്ന ഒരാളെയും പ്ലംബിംഗ് വർക്ക്‌ അറിയാവുന്ന ഒരാളെയും musacat ലേക്ക് ആവശ്യമുണ്ട്‌.. ഒമാനിൽ ഉള്ളവർക്ക് മുൻഗണന. Whatsap.. 968 93309508.

സലാല ഔകത്തിൽ ഉള്ള ഒരു ഒമാനിയുടെ വീട്ടിലേക്ക് താൽക്കാലികമായി ഒരു ഹൌസ് ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9971 4300

Urgently needed English, Mathematics, Physics Teachers for a reputed International School in Oman.

Interested candidates can send the resume to the following email.

amal.sisoman@gmail.com.

സലാലയിലുള്ള ഒരു ഒമാനി സ്കൂളിലേക്ക് ക്‌ളീനിംഗിന് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9285 7672(മലയാളി )

സലാലയിലുള്ള ഒരു wholsail ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…+968 9867 2762

സലാല സഹൽനൂത്തിലുള്ള ഒരു സൂപ്പർമാർക്കെറ്റിലേക്ക് നിൽക്കാൻ പറ്റിയ സ്റ്റാഫുകളെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9332 7987

സലാലയിലുള്ള ഒരു സൂപ്പർമാർക്കെറ്റിലേക്ക് നിൽക്കാൻ പറ്റിയ സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9979 2452

സലാല ദാരിസിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..00968-92174513

മസ്ക്കറ്റിൽ, ബർക എന്ന സ്ഥലത്തുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഒരു കുക്കിനെയും, porrota മേക്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. ആകർഷകമായ സാലറി.. 0096894490046 (ഒമാനിൽ ഉള്ളവർക്ക് മുൻഗണന )

കസബിൽ ആരംഭിക്കുന്ന ഒമാനി അലുവ ഷോപ്പിലേക്ക് ഒമാനി അലുവ ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട് കോൺടാക്ട് 99017390-call only

മസ്കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കഫ്‌റ്റേരിയയിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട് …
Contact -96548838

കസബിൽ ആരംഭിക്കുന്ന ഒമാനി അലുവ ഷോപ്പിലേക്ക് ഒമാനി അലുവ ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട് കോൺടാക്ട് 99017390-call only

മസ്കത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ കഫ്‌റ്റേരിയയിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട് …
Contact -96548838

ഒമാനിൽ റസ്റ്റോറനൻ്റിലേക്ക് തലശ്ശേരി എണ്ണക്കടി അറിയാവുന്ന ആൾ നിക്കാലക്ക് ക്ലീനിങ്ങിന്എന്നീ ജോലിക്കാരെ ആവിശ്യമുണ്ട് ഒമാനിലുള്ളവർക്കും നാട്ടിലുള്ളവർക്കും ബന്ധപ്പെടാം
🍽️🍽️ബന്ധപ്പെടേണ്ട വാട്സപ്പ് നമ്പർ 00918086111153

മസ്കറ്റിലെ ഒരു പ്രമുഖ കോഫീഷോപ്പിലേക്ക്
*Club Sandwich, Turkish Shawarma * ജോലി അറിയുന്നവരെ ആവശ്യമുണ്ട്.
കുറഞ്ഞത് 2 വർഷത്തെ ജോലി പരിചയമുണ്ടായിരിക്കണം.
ഒമാനിലുള്ളവർക്ക് മുൻഗണന.
Visa Available.
Contact on WhatsApp:
7111 9366

കഴിഞ്ഞ 30 വർഷമായി ഒമാനിലെ എല്ലാ ഭാഗങ്ങളിലൂടെയും സേവനമനുഷ്ഠിക്കുന്ന പുരുഷന്മാരുടെ തുണിത്തരങ്ങളുടെയും തയ്യൽക്കടകളുടെയും മുൻനിര ഗ്രൂപ്പുകളിലൊന്നായ BAITH AL KHANDOORA എന്ന സഥാപനതിൽ തയ്യൽക്കാരനും തയ്യൽ ജോലിയും പരിചയമുള്ള 25 പേർക്ക് ജോലി ഒഴിവുണ്ട്. താത്പര്യമുള്ളവർ ദയവായി, +96871149722 , +96894074060 , +96895871001 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കോഫി ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് ഈ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന ബന്ധപ്പെടുക.. Mob:99086605
98747878

Immediate requirement of “Accountant” for reputed organization – Work Location: Al Khabourah, Minimum Qualification B.Com with 3 years experience, interested candidates can forward CV to Whatsapp Number +96899102457

Urgently required a female nurse with Moh license..for a Polyclinic in Ruwi
Pls contact..99374539
or sent cv to elsholapolyclinic@gmail.com

Urgently looking for staffs for supermarkets field in Oman.

Requirements:
~Currently available in Oman.
~Can talk arabic and hindi fluently
~Ready to join ASAP

Needs:
~Shelf boy
~Storekeeper
~Accountant

Salary+Food and accommodations by the company.

Interested candidates can contact
Mob: 97704726
Mob2: 97465777
Priority for Malayalis

Required , Air Ticketing staff
Location: Sohar , Saham
Should be available in oman to join immediately and should speak arabic.
Mob: 96321166

Data Entry cum Admin Assistant and in Muscat for a reputed company.

 

Data Entry Operator/Admin Assistant to prepare inspection certificates and reports, familiarity with MS Office and online forms.

Knowledge of construction equipment will be preferable.

Work from home also considering.

Send CV to WhatsApp no.96909621,

shortlisted resume’s will be contacted for interview. Candidates already in Muscat preferred

Required
Generator and Air conditioning technician/engineer
For medium and small size generators
Preferably who have past experience in RV and Caravan type of generators ( such Cummins Onan, etc )
Salary & periodic bonus upon accomplishing tasks will be provided
If Interested send Whatsup to
+968-72272260

കസബിൽ ആരംഭിക്കുന്ന ഒമാനി അലുവ ഷോപ്പിലേക്ക് ഒമാനി അലുവ ഉണ്ടാക്കുന്ന ആളെ ആവശ്യമുണ്ട് കോൺടാക്ട് 99017390-call only

വിൽപനക്ക്
റൂവി ഹൈ സ്ട്രീറ്റിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് വിൽപനക്ക്:
+968 99619036

Muscat-Required outdoor salesman
With valid GCC driving license
Age between 22 to 35
Salary + incentive
Contact Watsap Only:
+968 95925547

വിൽപനക്ക് :
ഒമാനിലെ മുസന്നയുട ഹൃദയ ഭാഗമായ ഗോൾഡ് സൂഖിൽ
നല്ല നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വിൻപനയ്ക്ക്. ആവശ്യക്കാർ ബന്ധപെടുക.

+968 797362 14
+968 92309368(Watsap)

വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 5 മണി വരെ ഔഖത്തിലുള്ള ഒരു കോഫി ഷോപ്പിലേക് ഒരു ഡ്രൈവറെ ആവശ്യമുണ്ട്
call : +968 7859 5352
wtsp : +91 99959 46968…
സാലറി 180+ഫുഡ്‌ +റൂം. ( വിളിക്കുന്നവർ വൈകിട്ട് വിളിക്കുക, watsap ചെയ്യുന്നവർ എപ്പോൾ വേണമെങ്കിലും ചെയ്തോളൂ )

Urgently Required
We are looking for Suitable Personnel for the following positions:
1. UPVC, Door and window Technicians
2. Aluminium window and Door Technicians

Should be readily available to join with NOC and independent visa are preferable.
No of vacancy :10 nos
Shortlist asper CV received
Please share your CV: thanzeel73@gmail.com
(Visa also available for who are ready to join immediately)

ORU.WAITER ORU.COOK.
AVESHYAM UNDDE.GHUBRA.91395021

nizwa കോഫീഷോപ്പിലേക് എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് contact 78391289

ഒമാനിലെ മൊബൈല്‍ ഷോപ്പിലേക്ക് സൈല്‍സ് മാൻ മെക്കാനിക്ക് എന്നീ തസ്തികകളിലേക്ക് ആളുകളെ ആവശ്യമുണ്ട് (ബന്ധപ്പെടുക 0096894429990)

Urgently needed a arabic grill chef for Oman( Al faham, bbq, kebab, tikkas.. Hummus, muthabal etc..) Oman experience is more preferable.
Salary based on experience
Plz contact
Whats up : +968 9319 3692
Call : +91 8592 8521 53

സലാലയിൽ പുതുതായി ഓപ്പൺ ചെയ്യുന്ന കോഫി ഷോപ്പിലേക് പരിചയമുള്ള സ്റ്റാഫിനെ അവഷ്യമുണ്ട്.

ജ്യൂസ് മേക്കർ 2
സാൻഡ്വിച് മേക്കർ 2
ഓർഡർ ബോയ് 1

Mob: +91 85901 38281

Whatsapp. :+968 9547 7453


We are looking for Indians with relevant experience in IT related sales and have a valid Oman driving license .Nature of Job is Sales cum Driver Candidates available in OMAN only apply. Salary 180 OMR /-
Email your CV info@fairouzit.com
Contact 0096898195900

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *