"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
ഒമാനിൽ റെസ്റ്റോറന്റ് ലേക്ക് അറബിക്, ചൈനീസ്, കേരള സ്റ്റൈൽ കുക്ക് നെയും പൊറോട്ട ക്കാരനെയും sandwich, ജ്യൂസ് മേക്കറെയും ഷവർമക്കാരനെയും അർജന്റ് ആയി ആവശ്യം ഉണ്ട്…
Contact:
wa.me/96895084363
Call the same number
സലാലയിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് വെരി അർജന്റ് ആയി ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.+968 9792 3774
സലാലയിലുള്ള ഒരു കഫ്റ്റീരിയയിലേക്ക് ഒരു സാന്റ് വിച്ച് മേക്കറേയും, ഷവർമ മേക്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..00968-92700369
URGENTLY REQUIRED
Reputed logistics company hiring experienced logistics forwarding professionals in Oman. # Accountant
# Sales Executive #Office Assistant
Candidate may send their CV to smartworkomn@gmail.com
Mob. 99747250 Harshal
94127308 Ishak
മസ്ക്കറ്റ് സോഹാറിലുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഓർഡർ ടേക്കറുടെ ആവശ്യമുണ്ട്. ആകർഷകമായ സാലറി. 00968-79177007
നട്സ് ഷോപ്പ് സെയിൽസിൽ ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്
93567640
സലാല ഔഖത്തുള്ള ഒരു കോഫീഷോപ്പിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. സാലറി 170+റൂം +ഫുഡ്.. ഫോൺ +968 7139 7007
Urgently Required
————————–
Palmtech Solution LLC is Hiring for below Position.
Location: Muscat, Oman
✳1- CCTV& Access control, Computer programming specialist.
(Must have 2 year experience In Oman/ other GCC countries)
📩 Email us with your CV : sales@palmtechoman.com
Whatsap/ call : +968 99374623
ഒരു ഒമാനിയുടെ കാർവാഷ് ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+968 9963 0317
*URGENTLY REQUIRED *
SALES CUM DRIVER
We are looking for Indians with relevant experience in IT related sales and have a valid Oman driving license .Nature of Job is Sales cum Driver Candidates available in OMAN only apply. Salary 200 OMR /-
Email your CV info@fairouzit.com
Contact 0096898195900
സലാലയിൽ നിന്നും അൽപ്പം അകലെയുള്ള ഒരു ബേക്കേറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. നാട്ടിൽ നിന്നും താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..+91 7034700499
സലാലയിൽ പുതുതായി തുടങ്ങുന്ന ഒരു ലൗണ്ടറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക…00968-92707741. Omani.
A reputed Fit-Out company in Oman is immediately looking for a Planning Engineer with following requirements.
Graduate in Civil Engineering
Well versed in Primavera P6
4-6 years of experience In Projects Planning
Experience in fit-out is an advantage
Candidate should be available locally with NOC and Employment is contract basis.
To apply for this job email your details to planning.engineer2021@gmail.com
Looking ADMIN MANAGER
Location Muscat
+968 966 74344
സലാലയിലുള്ള ഒരു സൂപ്പർ മാർക്കെറ്റിൽ നിൽക്കാൻ പറ്റിയ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.ആകർഷക മായ സാലറി.97413418സിയാദ്
99792452ഹാരിസ്
NATIONAL TELEPHONE SERVICES CO LLC is looking for Pre-Sales and Implementation Engineer (ELV)
About the job
Meeting customers and delivering solution-centric and domain-specific presentations.
* Performing Pre-sales product demonstrations.
* Preparing technical and commercial proposals,
* Coordinate with consultants, contractors and sub-contractors and involve in design / review / implementation of all ELV functions and discipline required for the project.
* Work as ELV Engineer for the project.
* Supervise contractors / subcontractors to carry out site works according to design intent and the suppliers for timely delivery of equipment.
* Will assure that the installations of ELV related systems (CCTV, ACS, PA, BGM, BMS etc.) are in compliance with drawings, required specifications and standards.
* Responsible for the site work implementation and documentation in order to achieve the project target completion date.
* Report to the implementation Manager of site progress and problems being encountered for assistance and guidance.
* Will keep records and related data of site progress in order to maintain regular / timely update to Implementation Manager.
* Attend site meetings regularly and liaise with others for details of works and coordination of requirements amongst various parties.
* Involve in testing and commissioning of the installed systems and ensure compliance and handover.
Interested candidates please send your CV to siju_nts@omzest.com
A well established group of companies, requires “Lift Technician” with knowledge of all brands for Salalah-Oman, Salary+Incentives+Accomodation+Transportation & other benefits as per company standards, Interested Candidates may send their CV’s to spvision2020@gmail.com or call 72580258
Preference given to candidates available in Oman with NOC.
URGENTLY REQUIRED
Reputed logistics company hiring experienced logistics forwarding professionals in Oman. # Accountant
# Sales Executive #Office Assistant
Candidate may send their CV to smartworkomn@gmail.com
Mob. 99747250 Harshal
94127308 Ishak
സലാലയിൽ ഉള്ള ഒരു കോഫീ ഷോപ്പിലേക്ക് കുക്കിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക..72270023
Looking for 10 food delivery drivers.
Shift 10 hours 1 hour break.
You got a car? Fuels on you though, Wanna make money?
Hit me at 99032519.
Salalah, Muscat, Buraimi, യിലുള്ള അറബി, ഹിന്ദി, ഭാഷകൾ കൈകാര്യം ചെയ്യുന്ന നിലവിൽ ഒമാൻ വിസയിലുള്ള മലയാളികളെ മാർക്കറ്റിംഗ് സ്റ്റാഫ് ആയി ആവശ്യമുണ്ട് ( ഒമാൻ ലൈസൻസ് ഉള്ളവർക്ക് മുൻഗണന )
Full-time salary 170-200
Part-time salary 70-100
Contact number : 78568416
78246783
78303396
Rainbow Service centre
1.Wanted store incharge experience in( fabric curtain clothes wholesale store incharge)
salary 180 plus 20 plus accomndation
Needed 2 years experience in oman
must speak hindi,arabic, english
2. Wanted telecaller must speak ( hindi english arabic )
2 years experience needed
( only for men’s )
180 plus 20 + accomndation
3. wanted sales come driver delivery Experience in 3 years
must speak hindi english arabic
driving licence must
180 plus 20 with accomndation
contact details: (92831666)
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.