ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മസ്കറ്റിൽ നിന്നും 62.67 കിലോമീറ്റർ
ഷഹീൻ ചുഴലിക്കാറ്റ് ; മസ്കറ്റിൽ നിന്നും തത്സമയ വിവരങ്ങൾ …
10:30 AM
കാലാവസ്ഥ മുന്നറിയിപ്പ്: ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള പ്രഭാവം ഒമാനിൽ ആരംഭിക്കുന്നു
അൽ-വല്ലജ് പ്രദേശം ഉൾപ്പെടെ ഖുറാമിലെ വാണിജ്യ ജില്ല പൂർണമായും ഒഴിപ്പിക്കും. വരും മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ താമസക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം.
ابق آمنا، ولا تخرج إلا للضرورة القصوى.#عمان_مستعدة #شاهين pic.twitter.com/WVrVmn6qHx
— عُمان مُستعدّة (@NCEM_OM) October 3, 2021
നാഷണൽ സെന്റർ ഫോർ എമർജൻസി മാനേജ്‌മെന്റ്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് (സഹ്‌വാ ടവർ – ഖുറം ബ്രിഡ്ജ്) അടച്ചുപൂട്ടൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ .. റോഡ് സാധാരണ നിലയിലാകുന്നതുവരെ മസ്കറ്റ് എക്സ്പ്രസ് വേയിലേക്ക് പോകുന്ന ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു
ഭക്ഷ്യ ഉൽപന്നങ്ങളുടെ വില ഉയര്‍ത്തിയതിന് സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ ഒരു വാണിജ്യ സ്ഥാപനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CPA) റെയ്ഡ് ചെയ്തു.
സിപിഎ ഓൺലൈനിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു: “സുൽത്താനേറ്റ് സാക്ഷ്യം വഹിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ ചൂഷണം ചെയ്തു കൊണ്ട് ഭക്ഷ്യ ഉൽപന്നങ്ങളുടെ വില ഉയർത്തിയതിന് ബാർക്കയിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഒരു വാണിജ്യ സ്ഥാപനത്തിൽ റെയ്ഡ് നടത്തി.”
മസ്കറ്റ് ഗവര്ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ-നഹ്ദ പ്രസ്സിന് പിന്നിലുള്ള മല ഇടിഞ്ഞു വീണതായി റോയൽ ഒമാൻ പോലീസ് .
ആളപായം ഒന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല .
അൽ മുസ്ന, അൽ സുവൈഖ്, അൽ ഖാബൂറ, സഹം, സുഹാർ ഭാഗത്ത് കൂടെ ചുഴലിക്കാറ്റ് ഇന്ന് കടന്നുപോകും എന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഷഹീൻ ചുഴലികാറ്റ് നോർത്ത് ബാത്തിനയിലേക്കുള്ള സഞ്ചാര പാതയിൽ തുടരുന്നു
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുരത്തിറങ്ങാവൂ എന്നു NCEM അറിയിച്ചു..
ജനലുകളും വാതിലുകളും ദൃഢമായി അടക്കണമെന്നും, അത് ഉറപ്പാക്കണമെന്നും NCEM അറിയിച്ചു..
നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്കറ്റ്, അൽ ദാഹിറ അല് ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നത്…
في حالة وجود عواصف عاتية يرجى إغلاق نوافذ وأبواب المنازل بأحكام. #عمان_مستعدة #شاهين
— عُمان مُستعدّة (@NCEM_OM) October 3, 2021
In case of strong winds, shut firmly your house windows and doors. #Omanisready #Shaheen pic.twitter.com/3HKExTh17s
മസ്കറ്റ് ഗവര്ണറേറ്റിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ .
Here’s the list of evacuation centers in Muscat:
Wilayat Seeb
Al-Mashriq Basic Education School (1-4)
School of Excellence for Basic Education
Aseela Bint Qais School
Al Waha School
*The supervisor for the aforementioned evacuation centers is Hamad al Nidabi. You can contact him at 99417242.
Al-Bayan Basic Education
Konuz Al Maarefa Basic Education (for expats)
School of Alnubahaa for Basic Education
Ruaa Lmustagbal School
*The supervisor for the aforementioned evacuation centers is Abdullah al Maridi. You can contact him at 92312341.
Shekh Said Harthy School
Mohammed Bin Shikhan Basic Education (for expats)
Sheikh Hamdan Al Yussofi School
*The supervisor for the aforementioned evacuation centers is Zakaria al Ansari. You can contact him at 99463646
Alfadheelah School
Um Waraqa School
Al Ithra school
School Radwan Basic Education 1-4
*The supervisor for the aforementioned evacuation centers is Khalifa al Habsi. You can contact him at 99888438.
Jawharat Muscat School (5-6)
Um Sa’ad Al Ansariya School
Fatima Bint Walid School (5-9)
*The supervisor for the aforementioned evacuation centers is Khalid al Jabri. You can contact him at 95624020.
Wilayat Quriyat
Al-Ghadeer School for Basic Education (1-4)
Zaynab Abu Sufyan School Girl
*The supervisor for the aforementioned evacuation centers is Ahmed al Busaidy. You can contact him at 99389295.
Al Noaman School
Hai Al-Dhaher School (for expats)
Khawla Girl School QBs
Madarek Al Kamal
Abi Bin Thabit School
*The supervisor for the aforementioned evacuation centers is Saleh al Hizami. You can contact him at 99510805.
Um Al Hakam Bint Zubair
Ibn Riziq School for Boys (5-10)
Khoula Bint Al Yaman for Basic Education
*The supervisor for the aforementioned evacuation centers is Dawood Al Adi. You can contact him at 98230854.
Wilayat Bausher
Bousher Elementary School (1-4)
Ghala Basic Education School (1-4)
Safya Bint Khattab Basic Education for Girls (5-9)
Al Tafani School (1-4)
*The supervisors for the aforementioned evacuation centers are Mubarak al Maashari and Saeed al Miqbali. You can contact them at 99410881 and 95220021 respectively.
Manba Al Eman School (1-4) (for expats)
Sheikh Abu Nabhan Al Kharusi for Basic Education (for expats)
*The supervisor for the aforementioned evacuation centers is Mubarak al Maashari. You can contact him at 99410881.
Wilayat Muttrah
Al Amaal School (1-4)
Al Baraah School (1-4) (for expats)
*The supervisor for the aforementioned evacuation centers is Saif al Hadi. You can contact him at 99651695.
Al Basair School (1-4)
*The supervisor for the aforementioned evacuation center is Eman al Naabi. You can contact her at 98201668.
Wilayat Al Amirat
Al Tbian School for Basic Education (1-4)
Sih Antelope School for Basic Education (1-4)
*The supervisor for the aforementioned evacuation centers is Eman al Naabi. You can contact her at 98201668.
Obaida Bint Muslim School for Girls (7-8)
Al Shawamikh School (1-10)
Shifa bint Auf School
*The supervisors for the aforementioned evacuation centers are Abdullah Al Maini and Abdullah Al Jardani. You can contact them at 99386879 and 95337711 respectively.
Amerat School (1-4)
Wadi Hitat School for Basic Education (for expats)
*The supervisor for the aforementioned evacuation center is Eman al Naabi. You can contact her at 98201668.
Abdullah Bin Salam School (for expats)
*The supervisor for the aforementioned evacuation center is Subeit Al Mashrifi. You can contact him at 97776264.
Wilayat Muscat
Talhah bin Ubayd-Allah
Safana Bint Hatem Al Taei
Zubaida Um Al-Ameen School
Al Bustan School (for expats)
*The supervisors for the aforementioned evacuation center are Saif al Hadi and Musa al Maashari. You can contact them at 99651695 and 99775812 respectively.
For more information, contact the National Center for Emergency Management at 24521666.