Month: October 2021

കൊവിഡ് -19: ഒമാൻ 5 -12 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകും

നവംബർ ആദ്യവാരം മുതൽ 5 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള തീരുമാനം സുപ്രീം കമ്മിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ചു. 2021 നവംബർ 1 മുതൽ…

കോവാക്സിന് ഒമാൻ അംഗീകാരം നൽകി.

മസ്‌കറ്റ്: രാജ്യത്തേക്കുള്ള യാത്രയ്ക്കുള്ള അംഗീകൃത കോവിഡ്-19 വാക്‌സിൻ പട്ടികയിൽ ഒമാൻ കോവാക്‌സിനും ചേർത്തതായി ഇന്ത്യൻ എംബസി പ്രസ്താവനയിൽ സ്ഥിരീകരിച്ചു. പ്രസ്‌താവന പ്രകാരം, കണക്കാക്കിയ എത്തിച്ചേരുന്ന തീയതിക്ക് കുറഞ്ഞത്…

പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി, 10 വയസ്സിനു മുകളിലുള്ളവർക്ക്  തിരിച്ചറിയൽ കാർഡ് നിർബന്ധം: സിവിൽ സ്റ്റാറ്റസ് നിയമത്തിൽ ഭേദഗതി വരുത്തി ഒമാൻ

ഒമാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി മസ്കറ്റ്: ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാര്‍ഡുകള്‍ക്ക്…

പ്രവാസികൾക്ക് ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ സൗജന്യ വാക്സിൻ

പ്രവാസികൾക്ക് ഇന്ന് മുതൽ വ്യാഴാഴ്ച്ച വരെ സൗജന്യ വാക്സിൻ മസ്കറ്റ് എയപോർട്ടിനടുത്തുള്ള പുതിയ ഒമാൻ കൺവെൻഷൻ സെന്ററിലാണ് ഒമാനിലെ പ്രവാസികൾക്ക് ഇന്ന്, ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ…

മബേല കെഎംസിസി- വി .ഹെൽപ് ഒമാൻ രക്തദാന ക്യാമ്പ്

ബ്ലഡ് Donation നൽകുന്നവർക്ക്. ബദർ സമ ഹോസ്പിറ്റൽ ഒരു വർഷത്തേക്ക് consulting fees സൗജന്യം ആയിരിക്കും വീ ​ഹെ​ൽപ് ​െബ്ല​ഡ് ഡോ​ണേ​ഴ്സ് ഒമാ​െൻറ 30ാമത് രക്ത​ദാ​നം ഒ​ക്ടോ​ബർ…

ഒമാനിൽ 328 തടവുകാർക്ക് മോചനം

നബിദിനം പ്രമാണിച്ച് ഒമാനിൽ 328 പേർക്ക് ഒമാൻ ഭരണാധികാരി ജയിൽ മോചണം അനുവദിച്ചു. മോചനം നൽകുന്നവരിൽ 107 വിദേശികൾ ഉൾപ്പെടും. എത്ര ഇന്ത്യക്കാരുണ്ടെന്ന് വ്യക്തമല്ല. ഗുരുതരമല്ലാത്ത വിവിധ…