"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കഴിഞ്ഞ ദിവസം ഖസബ് സന്ദർശിച്ചിരുന്ന ഇന്ത്യൻ അമ്പാസഡർ H E മുനു മഹാവിർ നെയും ഫസ്റ്റ് സെക്രട്ടറി ശ്രി ഇർഷാദ് അഹമ്മെദിനെയും സെക്കന്റ് സെക്രട്ടറി അനുജ് സ്വരൂപിനെയും കസബ് കെഎംസിസി പ്രത്യേക ഉപരാഹാരം നൽകി ആദരിച്ചു.
കസബ് കെഎംസിസി യുടെ പ്രവർത്തങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം കസബ് കെഎംസിസി യെ പ്രത്യേകം അഭിനന്ദിച്ചു
ചടങ്ങിൽ കസബ് കെഎംസിസി പ്രസിഡന്റ് സിദ്ദിഖ് കണ്ണൂർ ജനറൽ സെക്രട്ടറി മജീദ് പി കെ , ട്രഷറർ അബ്ദുള്ള മറ്റുനേതാക്കളായ യാസർ സിദ്ദിഖ് ഒമാൻ , ലത്തീഫ് കാസറഗോഡ്, ശകീർ, സഹീർ എന്നിവർ സംബന്ധിച്ചു