"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
Urgently Required*
Urgently required following candidates for Marble and granite fixing company in Sohar-Oman
1. *Mason (For Marble, Granite and Tiles Fixing)
Experience : 2 years and above
Salary ( based on experience) +Accommodation
Applicant Shoud be ready to join immediately .
Contact : +968 95156077
ഫലജിൽ ഒരു ബ്യൂട്ടീഷ്യനെ(ഒമാനിൽ ഉള്ള )ആവശ്യം ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ contact ചെയ്യുക
78098101
Part Time Job Opportunity
To complete the currently running project’s drawing, urgently looking for an Autocad draftsman with good experience in Interior Fit out drawing. Please send CV to the below Email ID: sfrkp0702@gmail.com
Contact No: 99862808
Urgently required for water company in amarat. I need sales man, marketing only. Please cont. No. 99374023,91471148.
Urgent Requirement
Salesman for Grocery Shop
Place – Mabelah BP
Contact – 97345619
Good Salary + Accomodation
Urgently required for driver, expecting age below 40, pls contact 72137809
സൂറിലേക്ക് ഷവർമ ജോലി അറിയുന്ന ആളെ ആവിശ്യം ഉണ്ട്
സകീർ :92726842
ഒമാൻ സോഹാറിൽ കാർ വർക്ക്‌ഷോപ്പിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള മെക്കാനിക്കുകളെ ആവശ്യമുണ്ട് contact : +968-92180162.
Urgent I’m looking waiter and waiters for SHISHA restaurant. Location Muscat, Nizwa, Ibri. Food+Accommodation+good salary.
Contact please.. 9631 3233
Wanted one accountant/accounts assistant at Misfa for a small transporting company. Please call Varghese Abraham 79307359
Rainbow Service centre
1.Wanted store incharge experience in( fabric curtain clothes wholesale store incharge)
salary 180 plus 20 plus accomndation
Needed 2 years experience in oman
must speak hindi,arabic, english
2. Wanted telecaller must speak ( hindi english arabic )
2 years experience needed
( only for men’s )
180 plus 20 + accomndation)providing
3. wanted project coordinator
Experience in 3 to 5 years in project coordinator from oman reputed company
250 plus
needed driving licnce
must speak arabic,hindi, english
4. wanted sales come driver delivery Experience in 3 years
must speak hindi english arabic
driving licence must
180 plus 20 with accomndation
contact details: MR Basha(94373597)
URGENTLY REQUIRED
Hiring now
1. Loading / Unloading Staff ( 6 Nos )
2. Cleaning Staff ( 5 Nos)
Company will provide
– Accomodation
– Transportation
– Medical expenses.
– Air Ticket upon completion of two years of service.
– Salary Will discuss on interview
Candidates must be in Oman with NOC
Intrested candidates kindly send your resume to
admi.4sqfm@gmail.com
Contact : + 968 91127508
Urgently required
Porotta maker 1
Arabic cook 1
Chinese cook 1
Waiters 2
Sandwich and juice maker 1
Cleaning staff (Bangladesh) 2 nos
Immediate joining
Contact through watsup only
00968 91762005
URGENT REQUIREMENT
Sales Man – 1 No (Specialized in Fasteners)
Experience: Min 2 Years
Currently Available in Muscat
Call or Whatsaap – 95497865
Sales Engineer required to join in our Marketing and sales team
Education : Btech / BE in Mechanical/Civil Engineering
Experience : Min 5 years experience in Construction related sales in oman
Nationality : Indian
Driving license (Mandatory)
Fluent in English
salary : depending on skill with attractive incentives
Availability : Should be available in Oman
Sent CV’s to hrapmct@gmail.com
വളരെ അത്യാവശ്യം
ഒമാനിൽ വലിയ വണ്ടികളുടെ (3 ടൺ തൊട്ട് മുകളിലേക്കുള്ളതും, jcb, ബൂം ലോഡർ, ട്രൈലർ )ഡീസൽ മെക്കാനിക്കുകളെയും ഹൈഡ്രോളിക് വർക്കുകൾ അറിയുന്ന പരിചയസമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്. ഇബ്രിയിലേക്കാണ് ആവശ്യം. നിലവിൽ ജോലി നഷ്ടപ്പെട്ട് ഒമാനിൽ നിൽക്കുന്ന മെക്കാനിക്കുകൾക്ക് മുൻഗണന.നാട്ടിലുള്ളവരെയും പരിഗണിക്കും.
Ro 180 – 230 അടിസ്ഥാനശമ്പളം. ജോലിയിലുള്ള മികവിനനുസരിച്ചു ശമ്പളം പുനർനിർണയിക്കുന്നതായിരിക്കും.
NB: ഓമനിലുള്ളവർക്ക് നിലവിൽ നിൽക്കുന്ന സ്ഥലത്തുനിന്നും ഇബ്രിയിലേക്കുള്ള യാത്രക്കൂലി ഉടമസ്ഥൻ നൽകുന്നതാണ് (രേഖകൾ അത്യാവശ്യം )
ബന്ധപ്പെടേണ്ട നമ്പർ :+96892710868
Salesman for Grocery Shop
Place – Seeb
Contact – 97345619
Salary + Accomodation
ഒമാൻ അൽബുറൈമിയിൽ
നല്ലരീതിയിൽ പ്രവർത്തി കുന്ന കഫ്ത്തീരിയ യിലേക്ക്
ശവർമ വർക്ക്
ടലിവറി(കാർ,ബൈക്ക്)
കഫ്ത്തീരിയ വർക്ക്
ആളെ ആവശൃമുണ്ട്
🪀📞📞+968 9607 3682
ഒമാൻ സോഹാറിൽ കാർ വർക്ക്‌ഷോപ്പിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള മെക്കാനിക്കുകളെ ആവശ്യമുണ്ട് contact : +968-92180162.
മസ്കറ്റ് ഗുബ്രയിലെ ഒരു പ്രമുഖ റസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്:
1- നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന പാചകക്കാരൻ.
2- പൊറോട്ട മെക്കർ
3- ജ്യൂസ് & സാന്റ് വിച്ച് മെക്കർ.
കൂടുതൽ വിവരങ്ങൾക്ക് :
+968 79211186.
മസ്കറ്റ് അൽ ഖുവൈറിലേക്ക് പോപ്കോൺ കൗണ്ടറിലേക്ക് പരിചയ സമ്പന്നനായ ജോലിക്കാരനെ ആവശ്യമുണ്ട്:+968 96518517
Vaccancy available # painter# automechanic@ khasab
vacancy available auto mechanic painter for auto garage at khasab musandam Oman experienced candidate can apply candidate must be available at Oman attractive salary package. Please contact +96898546301. 99284913
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.