ലേബർ ക്യാമ്പിലെത്തി തൊഴിലാളികളുടെ ക്ഷേമവിവരങ്ങൾ നേരിട്ടറിഞ്ഞ് എംബസി അധികൃതര്‍

ലേബർ ക്യാമ്പിലെത്തി ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവിവരങ്ങൾ നേരിട്ടറിഞ്ഞ് ഇന്ത്യൻ എംബസി. 75ാം സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി എംബസി കമ്യൂണിറ്റി വെൽഫയർ വിഭാഗവും കോൺസുലർ വിഭാഗവും മസ്കത്തിലെസ്വകാര്യ കമ്പനിയുടെ ക്യാമ്പ്സന്ദർശിച്ചത്. ഐസിഡബ്ല്യുഎഫ് ബോധവ്തകരണം കൂടി ലക്ഷ്യം വെച്ചുള്ള സന്ദർശനത്തിൽ ഇന്ത്യൻ എംബസിയിലെ ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *