ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

We need an Accountant with gulf experience. Send CV knair@aris.com.om
ലാണ്ടറി വർക്ക്‌ അറിയാവുന്ന ആൾ ഉണ്ടെങ്ങിൽ ഒരു വിസയുണ്ട് ഇവിടെ തന്നെ ഉള്ളആൾവേണം നാട്ടിൽ നിന്ന് അല്ല
91253130 സുലൈമാൻ
മബേലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബേക്കറിയിലേക്ക് ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ആളെ ആവശ്യമുണ്ട്. ഒമാനിൽ ഉള്ളവർക്ക് മുൻഗണന.. 79271038
ഹോട്ടലിൽ കുക്കിനെ ആവശ്യമുണ്ട് വാട്സാപ്പ് 0091 9847437031
Urgently Required @ muscat
Chiller Technician
Cold room technician
Contact no -99386142
nationalhvac@gmail.com
ഒമാൻ മസ്‌ക്കറ്റിലേക് എക്സ്പീരിയൻസ് ഉള്ള രണ്ട് അറബിക് കുക്കർമാരെ ആവശ്യം ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് നമ്പർ :0096871958968
+91 81378 50315
Automotive paint മിക്സറെ ഇബ്രായിലേക്ക് ആവശ്യം ഉണ്ട് pls con 98658440
Hotal manage ചെയ്യാൻ അറിയാവുന്നവർ 91 04 2974 ബന്ധപ്പെടുക
Required Sales Executive for Muscat Oman for a Company Selling Printer Consumables. Oman Driving license required. Salary Range-RO. 250-300.
One to Two years experience in sales field preferred.
Interested Candidates in Oman who can change visa immediately can send their CV to jobs@cartexoman.com or whatsapp to 98292156
Need one salalah experienced mechaindeser with driving licence
Contact 95879024
അറബിഫുഡ് ഉണ്ടാക്കാൻ അറിയുന്നവരുണ്ടോ സുവൈഖ് ഹോട്ടലിലേയ്ക്കാണ്
Pls con 94479887
ഗാലയിൽ പ്രവർത്തിച്ചു വരുന്ന ട്രേഡിങ് കമ്പനിയിലേക്കു ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. 30 വയസിനു താഴെ ഉള്ള ഒമാനിൽ ഉള്ളവർക്കു മുൻഗണന – please contact 95087398
Sales man, hotel reception vacancy available ഉണ്ടെങ്കിൽ please contact 00919562041091
Urgently required a female teacher to stay with a Malayali family.
Attractive salary+food+accommodation.
Pls contact- 93209454

*HVAC /REFRIGERATION TECHNICIAN JOB VACANCY *

Urgently required HVAC /REFRIGERATION TECHNICIAN in Oman

Experience :Minimum 5 Years

SKILL REQUIRED:

👉Knowledge for installation and commissioning of Ductable AC -Package

👉 Services & Maintenance experience in Chill room ,cold storage

Currently in oman /India can able to join

Contact No –
+968 93576406

We need an Accountant with gulf experience. Inbox me 0096892768769

Receptionist – Muscat, Oman.

Looking for Receptionist to start working immediately in a food company located in Mawalih.

Requirements:
Lady 25 – 30 years old
Sales experience of 2 years (minimum);
Very comfortable working with microsoft word and excel; and
Fluent in English and confident responding to calls and emails.

To apply call 72680688.

One of the leading Fiber projects Company( Sunny Business planet) at mabellah looking well experienced

1 .Accountant cum admin (1)
2. Fiber splicer (1)

Applicants must be available in Oman.

Driving licence also mandatory..!!

VISA available so immediate joining candidates required !!

plz contact:- 99138491
Shanawaz al balushi

A reputed Company in Oman is seeking applications from suitable candidates immediately. Eligible candidates may forward their updated resume.
1) Civil Engineer
Should have experience 5 to 10 years in the pipeline projects,
Preparation of Interim Payment Certificate & Project coordination
Those who are in Oman and Valid Visa holders can apply.
Please share the CV to:-
hr@alnasserbsc.om

ഒമാനിലെ പ്രമുഖ Accounting & VAT Consultancy യിലേക്ക് English, Hindi, Arabic ഭാഷകൾ കൈകാര്യം ചെയ്യുന്ന മലയാളി Sales Executive നെ ആവിശ്യമുണ്ട്.

• Commission Based Salary

താല്പര്യമുള്ളവർ താഴെ കൊടുത്ത WhatsApp നമ്പറിൽ ബന്ധപ്പെടുക

+968 9663 0043 (Call)
+968 94973743 (WhatsApp Only)

Job vacancy
Looking florist with good experience, for new flowers and gifts shop,
must be in Oman.
– 10 working hours per day.
Location/ Alkhoud – Muscat
Salary/ 200
For more details/📲79996698
Job vacancy
Looking salesman for ceramic showroom in
Al Buraimi,
Salary/ 180
96622446📲
Job vacancy
Looking a chef for pizza and Pastries.
Location/ Al Amerat- Muscat
For more details/📲 94437715
Job vacancy
Looking for a shawarma chef,
must be in oman having at least 2-3 months of experience.
Location/ Al Suwiq
– Salary will be discussed upon interview.
Food and accomodations will be provided.
If you interest /📲95882443
Job vacancy
Looking florist with good experience, for new flowers and gifts shop,
must be in Oman.
– 10 working hours per day.
Location/ Alkhoud – Muscat
Salary/ 200
For more details/📲79996698
Job vacancy
ഒമാൻ റൂവിയിൽ പുതിയതായി തുടങ്ങുന്ന കോഫി ഷോപ്പിലേക്ക് പൊറോട്ട മേക്കറേയും (Salary 190) സാൻവിച്ച് മേക്കറേയും (Salary 1 70) ആവശ്യം ഉണ്ട്. ഒമാൻ വിസ change ചെയ്യാനുള്ള സൗകര്യം കമ്പനി ചെയ്ത് കൊടുക്കുന്നതായിരിക്കും. phone no:72848190, 78066248
MECHANIC
• Light vehicles mechanic – 2
• Vehicles spary painter -1
• Patch worker – 1(accident worker)
Place:Muscat,quriyath…
(ഓമനിലുള്ളവർക്ക് മുൻഗണന)
📲99795913
സഹമിൽ കോഫീ ഷോപ്പിലേക്ക് ജോലിക്കാരനെ ആവശ്യമുണ്ട് :
+968 78079676
Looking a worker who’s ready to change visa for laundry in
Sohar
99620057

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *