"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്ര വിലക്കു ഉൾപ്പടെയുള്ള കാര്യത്തിൽ തീരുമാനം ആയിട്ടില്ല .ഒമാനിൽ സെപ്റ്റംബർ ഒന്ന് മുതൽ സർക്കാർ ഓഫീസുകളിലും മാളുകളിലും റസ്റ്റോറൻറുകളിലുമടക്കം പ്രവേശിക്കാൻവാക്സിനേഷൻ നിർബന്ധമാക്കി .
ഒമാനിലേക്ക് കര,കടൽ,വ്യോമ മാർഗം വഴി വരുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് വാക്സിൻ നിർബന്ധമാക്കുന്നു.
ഒമാനിലേക്ക് വരുന്ന യാത്രക്കാർ രണ്ടു ഡോസ് വാക്സിനും എടുത്തിരിക്കണം . ഒമാൻ ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിൻ ആകണം എടുത്തിരിക്കേണ്ടത്
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക