"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
rgently required site engineer for a reputed consultancy firm in a muscat
Experince- minimum 5 years
Salary OR. 400 to 500 depends up on experience
Who available in oman having visa can apply
Contact at:- amecymuscat@gmail.com
Khabourayil pravarthikkunna Furniture factoryileku omanil ulla cnc Mechine operatore avashyamundu
Akarshakamaya salary
Contact no. 98456684
Job vacancy in fixing window film (tint)
Needed for car Accessories shop.
കാർ ആക്സസറീസ് ഷോപ്പിലേക്ക് കാർ വിന്റോ ഫിലിം (ടിന്റ്) ഫിക്സിങ് അറിയാവുന്ന ആളെ ആവശ്യമുണ്ട്.
Cont: 99641661
മുപ്പത്‌വർഷത്തോളം ഒമാനിൽ പ്രവർത്തിക്കുന്ന FOOD STUFF WHOLE SALES COMPANY ലെക്
വാൻ സെയിൽസ്മാൻ
ഒഴിവുണ്ട് ബന്ധപെടുക
Mob no 96379879
Coffee shop Waiter and cook Vacancy available falaj sohar 79070893 whatsap only.
മസ്കറ്റിൽ മലയാളി ഫാമിലിക്ക് മുഴുവൻ സമയ വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്. ആകർഷകമായ സാലറി ഓമനിലുള്ളവർക്ക് മുൻഗണന.. ഉടൻ നിയമനം.. താല്പര്യമുള്ളവർ +968 99558450 എന്ന നമ്പറിൽ ബന്ധപ്പെടുക.
നിസ്‌വ ,
ബഹ്‌ലയിൽ
കോഫീ ഷോപ്പിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് ,
നിലവിൽ ഒമാനിൽ ഉള്ളവർ ,
പ്ലീസ് കോണ്ടാക്ട് :-
91883615
മസ്കറ്റിൽ മലയാളി ഫാമിലിക്ക് പ്രായമായ ആളെ നോക്കാൻ രണ്ടു മാസത്തേക്ക് ഒരാളെ ആവശ്യമുണ്ട് .താല്പര്യമുളവർ +968 7819 6193 എന്ന നമ്പറിൽ ബന്ധപ്പെടുക.
മസ്കറ്റിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ശൃംഖലയിലേക്ക് താഴെ പറയുന്ന തൊഴിലാളികളെ ആവശ്യമുണ്ട്.
1 waiters
2 kitchen helper
3 assistant chef
Contact nmber 97374343,91783079 ഒമാനിൽ ഉള്ളവർക്ക് മുൻഗണന.
I want to heavy duty mechanic 3pcs ac electrition 2pcs auto electrition2pcs company good and salary good my contact no71177436 need gulf experience only oman
Looking for Electrical Engineer with 3 to 5 years experience.
Must be in Oman.
Forward your CV to below address: elmech@altaher.com
ബിൽഡിംഗ് മെറ്റിരിയൽ ഷോപ്പിലേക്കു ആളെ ആവശ്യം ഉണ്ട് (ഒമാനിൽ ഉള്ളവർക് മുൻഗണന )
Mob : 96577565
: 96576221
Urgent requirement of One Laundry Staff who has knowledge of Washing & Ironing, Only Muscat available candidate need to call this number…
അത്യാവശ്യം ആയി ഒരു Laundry Staff ആവശ്യം ഉണ്ട്…മസ്കറ്റിൽ ഉള്ളവരും ഈ മേഖലയിൽ പരിചയം ഉള്ളവരും ഉണ്ട് എങ്കിൽ ഉടൻ ബന്ധപ്പെടുക…
Number : 91253130
മുപ്പത്‌വർഷത്തോളം ഒമാനിൽ പ്രവർത്തിക്കുന്ന FOOD STUFF WHOLE SALES COMPANY ലേക്ക്
വാൻ സെയിൽസ്മാൻ ഒഴിവുണ്ട്,
നിലവിൽ ഓമനിലുള്ള താല്പര്യമുള്ളവർ ബന്ധപെടുക Mob no 96379879
സെയിൽസ് എക്സിക്യൂട്ടീവ്, സ്റ്റോർ കീപ്പർ,കർട്ടൺ മേക്കർ എന്നി തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന സോഹാറിലെ ഫർണിചർ ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്, സ്റ്റോർ കീപ്പർ, കർട്ടൺ മേക്കർ (ഇതേ മേഖലയിൽ രണ്ടുവർഷം പ്രവർത്തിപരിജയം) എന്നിവരെ ആവിശ്യമുണ്ട് ആകർഷകമായ സാലറി ഓമനിലുള്ള പെട്ടന്ന് വിസ മാറാൻ പറ്റുന്നവർക്ക് മുൻഗണന കൂടുതൽ വിവരങ്ങൾക്ക്
താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 94252020 ബയോഡാറ്റ ഏൽപ്പിക്കാവുന്നതാണ്
മൊബൈൽ 94252020
We need urgent Mechanical Engineering
Location = Duqum
Must available in Local Oman and Resident ID Card
Free accommodation, food and transport
Cloud Cross Engineering
Interested Candidates can share their details to Email: hr@cloudcrosseng.com and Mobile no +96896055561
Unique Engineering Technical services LLC urgently required following Manpoer locally.
1. 6 G welder who know ARC and MiG welding
2. Helper for metal fabrication work
Company will provide the transport and accommodation also salary will be based on experience and skills .
The candidates who are interested please call o below no.
Direct call and wtsapp 00968 97970236/ 97970218
Email- sales@unitecoman.com
OMAN HIRING 🇴🇲- 09/08/2021
#oman #omanjobs
Location – SOHAR (FALAJ)
Positions
1) Heavy Driver (Should Be In Oman (BOC Needed)
2) Office / Logistic Coordinator (Driving License, NOC Needed)
Interested candidates please contact Mr. Shibin +968 94077242
Urgently required Pharmasist (10 nos) whoever in oman(locally )salary 550/= contact whatapp.99133224
Required an electrician with work experience in Oman (preferably in PDO)Salary offered: RO 350 + food and accommodation
contact me :95762229
9426 3799
Urgently looking for staffs for Gamerzone muscat sultanate of oman must be smart fluent in English and committed to work good salary package +over time and incentives
Showroom sales executive 2
Gaming pc builder 1
Accountant 2
Interested candidates can send your cv to musthafachenoth@gmail.com
Mob. 93523264
Rajeash. 71531642
Looking for Tipper Truck Drivers presently available in Oman….
Job Vacancy
1. Project Manager- B.E in Electrical Engineering, Minimum 8 Years Experience
2. Project Engineer- B.E in Electrical Engineering, Minimum 5 years experience
Candidates available in Oman🇴🇲 with NOC are preferred . Others can also apply.
Candidates must be confident enough to attend and pass the Client’s interview which is mandatory.
Send your CV’s to georgethomasaym@gmail.com
URGENTLY REQUIRED
Nurses – 2 (BSc/GNM) Females with MoH licence.
Pharmacist – 2 (B Pharm) with MOH licence.
Office assistant cum driver – 1 (Any degree with a valid Oman driving licence)
Location Saham, Oman
Contact +96871988530
Email, drsirajpullayil@gmail.com
*VERY ATTRACTIVE SALARY *
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.