ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Urgent required a Store keeper for a manufacturing company.

Kindly send CV to amaykrishnaran@gmail.കമ്പനി

നിലവിൽ ഒമാനിൽ NOC ഉള്ളവർ മാത്രം അപേക്ഷിക്കുക

REQUIRED. നിലവിൽ  മസ്കറ്റ് പ്രവർത്തനമുള്ള കോഫി ഷോപ്പിലേക്ക് നാടൻ ഫുഡിൽ പ്രവർത്തി പരിചയം ഉളള കുക്ക് .ട്ടീ മേക്കർ .ചപ്പാത്തി porotta ദോശ അറിയുന്ന ആൾ
ആവശ്യമാണ്. ആകർഷകമായ സാലറി.ഒമാനിൽ ഇപ്പോൾ ഉള്ളവർ മാത്രം .Contact: 0098696530070
whatsapp-8089282242

ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കെറ്റിലേക്ക് വിവിധ ജോലി ഒഴിവുകൾ.. നിലവിൽ ഓമനിലുള്ള NOC ഉള്ളവർ ബന്ധപെടുക

Urgently Required Electrical trainer for an institute in Oman
Qualification: Bachelor degree in Electrical
Experience : 8 years and more or 6 years in field and 2 years in training
Location : Muscat
Email : qualitytrainingoman1@gmail.com Or WhatsApp only cv : +968 90923794

Looking for Service Technicians for Computers and Printers. Minimum One Two years experience. Email resume to info@modernbeacon.com or call 96968678

ഒമാനിൽ നിസവ ഭാഗത്തേക്കു ബിൽഡിംഗ് മെറ്റീരിയൽ ആൻഡ് സാനിറ്ററി എലെക്ട്രിക്കൽ outdoor സെയിൽസ്മാനെ ആവശ്യമുണ്ട്. നിലവിൽ മസ്കത്തിൽ ഉള്ളവർക്ക് മുൻഗണന താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക

രഞ്ജിത്ത് 97599553

Building Material and Sanitary Electrical outdoor salesman needed for Nisawa area in Oman. For those who are currently in Muscat and have a preference, please contact this number

Ranjith 97599553

*** URGENT **

3 vacancies for chemist post in WATER FACTORY IN OMAN.

ONE OF THE BIGGEST WATER FACTORY IN OMAN IS LOOKING FOR CHEMISTS WHO CAN HANDLE CHEMICAL AND MICROBIOLOGICAL TESTING PARAMETERS IN THE WATER FACTORY.

GOOD PACKAGE AND ACCOMMODATION WILL BE PROVIDED BASED ON THE EXPERIENCE

FOR ANY DETAILS YOU CAN CALL OR WHATSAPP ON 98869667, 97474254
SYED AKTHAR AHMED

Looking for Mechanical Engineer, experience in Elevators Technology, Location Salalah, Candidates in Oman with NOC preferred, pls send ur CV’s on spvision2020@gmail.com

Looking for an Accountant with good knowledge of Accounting Software and able to handle Accounts independently, candidates in Oman with NOC preferred to join immediately, Location – Salalah interested candidates may send CV to spvision2020@gmail.com

Our Company in Oman is looking for;

1.Senior Architect
 A Senior Design Architect with 10+ experience  responsible for producing high quality project design deliverables with ability to work on any/all phases of development including Concept,3D’s in advanced software,sketch, Schematic Design, Design Development, Construction Documents. This requirement is for working from Native place.
Please contact Cordfuff@corduffoman.com

We need urgent scaffolding
Location = Duqum
Scaffolding = 24 pax
Supervisor = 6 pax.
Must available in Local Oman and Resident ID Card
Free accommodation, food and transport
Cloud cross engineering
Interested Candidates can share their details to Email:hr@cloudcrosseng.com and Mobile no +96896055561

Urgently need a local CIVIL FOREMAN,
Kindly contact- 96009598

Looking for Service Technicians for Computers and Printers. Minimum One Two years experience. Email resume to info@modernbeacon.com or call 96968678.

Urgently required showroom sales staff. Contact 94252020
Visa available.

Purushottam Ad

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *